ആരോഗ്യമേഖലയിൽ കേരളം എന്ന് പറയുന്നത് നമ്മുടെ ലോകത്തിന് തന്നെ ഏറ്റവും വലിയ ഒരു മാതൃക ആണ് എന്ന് നമുക്ക് പറയാം പ്രത്യേകിച്ച് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മാതൃക ആണ് കാരണം ഏറ്റവും നല്ല ആരോഗ്യ പ്രവർത്തകർ ഉള്ള ഒരു നാട് ആണ് നമ്മുടേത് അതുപോലെതന്നെ ഏറ്റവും നന്നായിട്ട് ആരോഗ്യകരമായിട്ടുള്ള കാര്യങ്ങൾ എല്ലാം ചിട്ടയോടെ നടത്തി പോകുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത് അതുപോലെതന്നെ നമ്മൾ ഇന്ത്യയിൽ ഒക്കെ എടുത്തു നോക്കുക ആണ് എന്നുണ്ടെങ്കിൽ ഏറ്റവും അധികം ആയിട്ട് ആരോഗ്യപരമായ മേഖലയിലുള്ള മരുന്നുകളും മറ്റും ഏറ്റവും കൂടുതലായിട്ട് വിറ്റഴിക്കപ്പെടുന്ന നാടും ആണ് നമ്മുടേത് എന്നാൽ നമ്മുടെ ഈ നാട്ടിൽ തന്നെയാണ് ഏറ്റവും കൂടുതൽ രോഗികളും ഉള്ളത് ഇന്ത്യയിൽ തന്നെ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ.
ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് നമ്മുടെ ഈ ഒരു കേരളത്തിലാണ് അതുപോലെ തന്നെ ഹൃദ്രോഗത്തിനും നമ്മൾ വളരെയധികം മുന്നിലാണ് ഇങ്ങനെ നമ്മുടെ ലൈവ് സ്റ്റൈലും ആയി ബന്ധപ്പെട്ട ജീവിതശൈലിയും ആയി ബന്ധപ്പെട്ട രോഗങ്ങളിൽ എല്ലാം തന്നെ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കേരളത്തിൽ തന്നെയാണ്. എന്തുകൊണ്ടാണ് ഇത്രയും അധികം ആരോഗ്യ മേഖലയിൽ നമ്മൾ ശ്രദ്ധിച്ചിട്ടും നമ്മുടെ മലയാളികൾക്ക് ഇടയിൽ ഇത്രയും അധികം രോഗികൾ വളർന്നു വരുന്നതിനുള്ള കാരണം എൻറെ ഒരു അഭിപ്രായത്തിൽ നമ്മുടെ മലയാളികളുടെ ഭക്ഷണരീതിയിലെ ഒരു 5 പ്രധാന കാര്യങ്ങൾ ആണ് ഇതിനെ ഉള്ള കാരണം എന്ന് പറയുന്നത് ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ഇൻഫർമേഷൻ ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.