ഏറ്റവും കൂടുതൽ വൈറ്റമിൻ കിട്ടുന്ന ഭക്ഷണം ഇതാണ്

നമുക്ക് ഒന്ന് ഇന്ന് ഒരു പച്ചക്കറി ഒരു വെജിറ്റബിൾ ഡിഷ് നമുക്ക് ഇന്ന് പരിചയപ്പെടാം അതായത് എന്നും ഡോക്ടർമാർ വന്നിട്ട് സാധാരണ പറയാറുള്ളത് ആ ഒരു ഭക്ഷണം കഴിക്കരുത് ഈ ഒരു ഭക്ഷണം കഴിക്കരുത് എന്ന് അല്ലേ എന്നാൽ നമുക്ക് ഇന്ന് അതിനെ വിപരീതമായി പച്ചക്കറി ഡിഷ് ഒരെണ്ണം പരിചയപ്പെടാം ഇത് നമുക്ക് ഏറ്റവും വളരെയധികം ടേസ്റ്റ് ഉള്ള നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന അത്രയും പ്രോട്ടീൻ റിച്ച് ആയിട്ടുള്ള വളരെയധികം വൈറ്റമിൻസ് അടങ്ങിയിട്ടുള്ള ഒന്ന് ആണ് ഈ ഒരു ചെടി അതായത് ഞാൻ ഇതിൽ പറയുന്ന ഒരു ചെടി നമ്മൾ നമ്മുടെ വീട്ടിൽ നട്ടു എന്ന് ഉണ്ടെങ്കിൽ നമുക്ക് ഒരു 60 വർഷം വരെ വളരെയധികം പ്രോട്ടീൻ റിച്ച് ആയിട്ട് ഉള്ള കൂടുതൽ വൈറ്റമിൻസ് അടങ്ങിയിട്ടുള്ള ആരോഗ്യത്തിന് ഏറ്റവും നല്ലത്.

ആയിട്ടുള്ള ഒരു ഇലക്കറി നമുക്ക് കഴിക്കാൻ വേണ്ടി സാധിക്കുന്നത് ആണ്. അതായത് മൾബറി ലീവ്സ് ആണ് ആ സംഭവം എന്ന് പറയുന്നത് നമ്മൾ വളരെ അധികം അണ്ടർ എസ്റ്റിമേറ്റ് ചെയ്തിട്ട് ഉള്ള ഒരു സംഗതി ആണ് ഇത് എന്ന് പറയുന്നത് നമ്മുടെ മുൻ മുഖ്യമന്ത്രി ആയിരുന്ന വിഎസ് അച്യുതാനന്ദൻ അദ്ദേഹത്തിന് ഇപ്പോൾ ഏകദേശം ഒരു നൂറു വയസ്സിന് അടുത്ത് പ്രായം ആയിട്ട് ഉണ്ടാകും അദ്ദേഹം ഒരു തവണ അട്ടപ്പാടിയിൽ പോവുകയും അവിടെനിന്ന് ഈ ഒരു മൾബറി ലീവ്സ് കൊണ്ട് ഉണ്ടാക്കിയ തോരൻ അദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു വളരെയധികം ഇഷ്ടപ്പെട്ടു കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.