നിങ്ങളുടെ വീടിൻറെ അതിർത്തിയിൽ ഈ ചെടികൾ നിങ്ങൾ നട്ട് വളർത്തുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് അയൽദോഷവും കണ്ണേറും ഏൽക്കില്ല

ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മൾ പറയാൻ വേണ്ടി പോകുന്നത് നമ്മുടെ വീട്ടിൽ അല്ലെങ്കിൽ വീടിൻറെ അതിർത്തിയിൽ നമ്മൾ നടേണ്ട ചില ചെടികളെയും അതുപോലെതന്നെ വൃക്ഷങ്ങളെയും പറ്റി ആണ് അതായത് നമ്മൾ പല ചെടികളെയും വൃക്ഷങ്ങളെയും പറ്റിയുള്ള വീഡിയോ ഇതിനു മുൻപും ചെയ്തിട്ടുണ്ട് അതായത് ഇതിനു മുൻപ് നമ്മൾ ചെയ്തിട്ടുള്ള ഒരു വീഡിയോയിൽ നമ്മൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് നമ്മുടെ വീടിൻറെ അതിർത്തികളിൽ അല്ലെങ്കിൽ വീടിൻറെ നാല് മൂലകളിലും 8 ദിക്കുകളിലും ഒക്കെ ആയിട്ട് നമുക്ക് വളർത്താൻ വേണ്ടി സാധിക്കുന്ന ചെടികൾ ഏതെല്ലാം ആണ് എന്നതും അതുപോലെതന്നെ വളർത്താൻ വേണ്ടി പാടില്ലാത്ത ചെടികൾ ഏതെല്ലാമാണ് എന്നതിനെപ്പറ്റിയും നമ്മൾ മുമ്പ് സംസാരിച്ചിട്ടുണ്ട് എന്നാൽ.

ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഞാൻ പറയാൻ വേണ്ടി പോകുന്നത് നമുക്ക് എല്ലാവർക്കും ഉള്ള ഒരു കോമൺ ആയിട്ടുള്ള പ്രശ്നമാണ് അയൽദോഷം എന്ന് പറയുന്നത് അല്ലെങ്കിൽ അയൽപക്കക്കാരുടെ കണ്ണേറ് പ്രാക്ക് എരിച്ചിൽ തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ. അപ്പോൾ അതെല്ലാം മാറാൻ വേണ്ടിയിട്ടും അതുപോലെതന്നെ ചില നാളുകളിൽ ഉള്ള വ്യക്തികൾ നമ്മുടെ വീടുകളിൽ ഉണ്ട് എന്ന് ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒന്നും നമ്മുടെ വീടിനെ ബാധിക്കാതിരിക്കാനും വേണ്ടിയിട്ട് നമ്മളെ സഹായിക്കുന്ന നമ്മുടെ വീടിൻറെ അതിർത്തികളിൽ വെച്ച് പിടിപ്പിക്കേണ്ട ചില ചെടികളെ പറ്റിയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക..