രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഇത് രണ്ട് തുള്ളി മുഖത്ത് പുരട്ടി കിടന്ന് ഉറങ്ങിയാൽ

നമ്മുടെ എല്ലാവരുടെയും മുഖത്ത് ഉണ്ടാകുന്ന പിഗ്മെന്റേഷൻ അതുപോലെ തന്നെ നമ്മുടെ മുഖത്ത് വരുന്ന പലതരത്തിലുള്ള പാടുകൾ ഇത് എങ്ങനെയാണ് വരുന്നത് എങ്ങനെയാണ് ഇത് മാറ്റാൻ വേണ്ടി സാധിക്കുന്നത് സാധാരണ നോർമൽ ആയിട്ട് ഒരാളുടെ മുഖത്ത് ഈവക പിഗ്മെന്റേഷൻ വരുന്നത് ഏകദേശം ഒരു 30 വയസ്സിന് ശേഷമാണ് ഒരു 30 വയസ്സ് അല്ലെങ്കിൽ അതിനുശേഷമാണ് നോർമൽ ആയിട്ട് ഒരാളുടെ മുഖത്ത് വരിക അതായത് ഏകദേശം 30 വയസ്സ് തുടങ്ങി അത് പിന്നെ 35 40 45 50 അങ്ങനെ പല സ്റ്റേജുകളിൽ ആയിട്ട് ആണ് ഒരാളുടെ മുഖത്ത് പിഗ്മെന്റേഷൻ സാധാരണ ആയിട്ട് വരുന്നത്. അത് പലർക്കും പല രീതിയിലാണ് വരുക അതായത്മെന്റേഷൻ എന്ന് പറയുന്നത് പല രീതിയിൽ പല വലുപ്പത്തിൽ പല നിറത്തിൽ പല വ്യാപ്തിയിൽ ഒക്കെ ആണ് വരുന്നത്.

ഇങ്ങനെ ഓരോ രീതിയിലുള്ള പിഗ്മെന്റേഷനും ഓരോ പേരുകളും ഉണ്ട് ഇതിൽ പ്രധാനമായിട്ടും അതായത് വളരെ കോമൺ ആയിട്ട് എല്ലാവരെയും ബാധിക്കുന്ന അല്ലെങ്കിൽ കോമൺ ആയിട്ട് കണ്ട് വരുന്ന ഒരു പിഗ്മെന്റേഷന്റെ പേര് ആണ് കരിമംഗലം അല്ലെങ്കിൽ മെലാസമ എന്ന് പറയുന്നത്. ഇതാണ് ഏറ്റവും കൂടുതൽ ആയിട്ട് ഇപ്പോൾ കണ്ടുവരുന്ന ഒരു പിഗ്മെന്റേഷൻ എന്ന് പറയുന്നത് മെലാസമ ഏറ്റവും കൂടുതൽ ആയിട്ട് കണ്ടുവരുന്നത് സ്ത്രീകളിലാണ് പുരുഷന്മാരിലും വരുന്നുണ്ട് കരിമംഗല്യം വരുന്നുണ്ട് ഇല്ല എന്ന് അല്ല പക്ഷേ സ്ത്രീകളാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് അതുപോലെതന്നെ ഇത് ഏറ്റവും കൂടുതലായിട്ട് വരുന്ന ഭാഗം എന്ന് പറയുന്നത് നമ്മുടെ രണ്ട് കവിളിന്റെ ഭാഗത്ത് ആയിട്ട് ആണ് രണ്ട് കവിളുകളിലും ചില ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ നെറ്റിയിൽ നിന്ന് കണ്ണിന്റെ താഴോട്ട് ഇറങ്ങി കവിളിൽ ആയിട്ട് വരും ചിലർക്ക് മൂക്കിലും വരാറുണ്ട് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.