കൊളസ്ട്രോളും അമിത വണ്ണവും പ്രമേഹവും കുറയാൻ നമ്മൾ ഏത് തരത്തിലുള്ള ഓട്സ് ആണ് കഴിക്കേണ്ടത്

നമ്മുടെ ശരീര ഭാരം കുറയ്ക്കുന്നതിനും അതുപോലെതന്നെ നമ്മുടെ ശരീരത്തിലുള്ള കൂടുതലുള്ള കൊളസ്ട്രോളിനെ കുറയ്ക്കുന്നതിന് നമ്മുടെ പ്രമേഹം നിയന്ത്രണത്തിൽ വരുത്തുന്നതിനും എല്ലാം വേണ്ടിയിട്ട് വളരെയധികം സഹായിക്കും എന്ന രീതിയിൽ നമ്മൾ എല്ലാവരും പ്രത്യേകിച്ച് മലയാളികൾ ഇപ്പോൾ കഴിക്കുന്ന ഒരു ഭക്ഷണമാണ് ഓട്സ് എന്ന് പറയുന്നത് നമ്മുടെ കേരളത്തിൽ തന്നെ ഒരു 10 മുതൽ 12 വർഷം വരെ ആയി ഓട്സ് ഇപ്പോൾ കൂടുതൽ പ്രചാരത്തിൽ വന്ന് തുടങ്ങിയിട്ട് നമ്മൾ അതുപോലെതന്നെ പലവിധത്തിലുള്ള അത്ഭുത ഗുണങ്ങളെ പറ്റിയിട്ട് കേട്ടിട്ടും ഉണ്ടാകും അതായത് ഈ ഓട്സ് എന്ന് പറയുന്ന ഈ ഒരു ധാന്യത്തിൽ വളരെയധികം ഫൈബർ കണ്ടന്റ് അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ ഒരുപാട് രീതിയിലുള്ള മിനറൽസിന്റെ അളവ് വളരെയധികം ഏകദേശം.

മഗ്നീഷ്യം മുതലായിട്ടുള്ള മിനറൽസിന്റെ അളവ് വളരെ കൂടുതലാണ് ഏകദേശം 10% ത്തോളം ഫൈബറിന്റെ കണ്ടന്റും ഇതിൽ അടങ്ങിയിട്ടുണ്ട് എന്നാൽ നമ്മൾ കുറച്ചു ദിവസം അടുപ്പിച്ച് ഓട്സ് കഴിച്ചു എന്ന് ഇരുന്നാലും നമ്മുടെ ശരീര ഭാരം കുറയുന്നില്ല നമ്മുടെ പ്രമേഹം കണ്ട്രോളിൽ വരുന്നില്ല കൊളസ്ട്രോളിന്റെ അളവ് കുറയുന്നില്ല എന്താണ് ഇതിൻറെ കാരണം എന്ന് വിശദീകരിക്കാം. അതിനുവേണ്ടി ഈ ഓട്സിന്റെ ഗുണങ്ങൾ എന്തെല്ലാമാണ് എന്നും ഗുണങ്ങൾ നമുക്ക് കിട്ടാൻ വേണ്ടിയിട്ട് നമ്മൾ അത് ഏത് രീതിയിൽ കഴിക്കണം എന്നതിനെപ്പറ്റിയും ഞാൻ വിശദീകരിക്കാം കാരണം നമ്മൾ എത്ര ഗുണകരമായ ഒരു ഭക്ഷണമാണ് എന്ന രീതിയിൽ കഴിക്കുമ്പോഴും അത് ശരിയായ രീതിയിൽ അല്ല കഴിക്കുന്നത് എന്നുണ്ടെങ്കിൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക.