നിങ്ങൾക്ക് അറിയാം ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു ലൈഫ് സ്റ്റൈൽ ഡിസീസ് ആണ് ഷുഗർ അല്ലെങ്കിൽ ഡയബറ്റിക്സ് മിനിറ്റസ് എന്ന് പറയുന്നത് അപ്പോൾ ഈ ഷുഗർ എത്രത്തോളം കോമ്പ്ലിക്കേറ്റഡ് ആകുമ്പോൾ ആണ് അല്ലെങ്കിൽ ഷുഗർ ബാധിക്കുന്ന ശരീരഭാഗങ്ങൾ ഏതെല്ലാം ആണ് എന്നും അതിൻറെ കോംപ്ലിക്കേഷൻ കുറിച്ചും എല്ലാം തന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ് ഷുഗർ നമ്മുടെ രക്ത ധമനികളെ ബാധിക്കും നമ്മുടെ കൈകാലുകളിൽ ഉള്ള വെസ്സലുകളെ ബാധിക്കും അവിടെ പെരുപ്പ് തുടങ്ങിയ കാര്യങ്ങൾ പുകച്ചൽ ഒക്കെ ഉണ്ടാകും. അതുപോലെ തന്നെ നമ്മുടെ തലച്ചോറിനെ ബാധിക്കും നമ്മുടെ കണ്ണിനെ ബാധിക്കും അങ്ങനെ ഈ പ്രമേഹം നമ്മുടെ ശരീരത്തിലെ ഒട്ടനവധി അവയവങ്ങളെ ബാധിക്കും എന്നാൽ.
ഈ പ്രമേഹം ബാധിക്കുന്ന ഒരു സന്ധ്യയെ പറ്റി ആണ് എന്ന് ഞാൻ നിങ്ങളോട് പറയുന്നത് ഫ്രോസൺ ഷോൾഡർ എന്നത് അപ്പോൾ എന്താണ് ഈ ഒരു ഫ്രോസൺ ഷോൾഡർ എന്തൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ചികിത്സ മാർഗങ്ങൾ എങ്ങനെ നമുക്ക് ഇത് മാനേജ് ചെയ്യാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി എല്ലാം നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം. ഷോൾഡർ എന്ന് പറയുന്നത് ഒരു മൊബൈൽ ജോയിൻറ് ആണ് അതായത് നമ്മുടെ ശരീരത്തിൽ വെച്ച് ഏറ്റവും കൂടുതൽ റെയിഞ്ച് ഓഫ് മോഷൻസ് കിട്ടുന്ന ഒരു അവയവം ആണ് ഷോൾഡർ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.