ഇന്നത്തെ ദിവസം എന്ന് പറയുന്നത് വളരെ വിശേഷപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു ദിവസത്തിലേക്കാണ് നമ്മൾ ഇന്ന് കടന്നിരിക്കുന്നത് അതായത് ജയ ഏകദേശി ദിവസം എന്ന് പറയുന്നത് അതായത് നമ്മളുടെ ഭഗവാൻ ആയിട്ടുള്ള വിഷ്ണു ഭഗവാനും അതുപോലെതന്നെ നമ്മുടെ പ്രിയപ്പെട്ട അമ്മ ലക്ഷ്മി ദേവിക്കും ഒക്കെ വളരെ പ്രധാനപ്പെട്ട വളരെ പ്രിയപ്പെട്ട ഒരു ദിവസമാണ് ഇന്ന് അപ്പോൾ നമുക്ക് ഭഗവാനെയും അതുപോലെ തന്നെ അമ്മയുടെയും അനുഗ്രഹം ഒരേപോലെ നേടിയെടുക്കാൻ വേണ്ടി സാധിക്കുന്ന ഒരു ദിവസമാണ് ഇന്നേദിവസം എന്ന് പറയുന്നത് അപ്പോൾ ആദ്യം തന്നെ നമുക്ക് എല്ലാവർക്കും ജയ ഏകാദേശി ദിവസത്തിന്റെ ആശംസകൾ നേരുന്നു കഴിഞ്ഞദിവസം ഒത്തിരി പേർ പല വീഡിയോകളിൽ ആയിട്ട് ഈ ഒരു ജയ ഏകദേശം ദിവസത്തിന് വേണ്ടി തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.
എന്ന രീതിയിൽ പേരും നാളും എല്ലാം തന്നെ അയച്ചിരുന്നു അപ്പോൾ ഏകദേശം ഒരു 60% ത്തോളം തന്നെ നാളുകളും പേരുകളും എഴുതിയെടുക്കാൻ വേണ്ടി സാധിച്ചിട്ടുണ്ട് അവർക്ക് വേണ്ടിയിട്ട് രാവിലെ പൂജയിൽ പ്രവർത്തിച്ചിട്ടും ഉണ്ട് ഇനി എഴുതി എടുക്കാൻ സാധിക്കാത്ത വിട്ടുപോയ ആളുകളുടെ പേര് എഴുതിയെടുത്ത് ഇന്ന് ഉച്ചയ്ക്ക് മുൻപ് തന്നെ പൂജയിൽ ഉൾപ്പെടുത്തുന്നത് ആണ്. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിച്ചു കൊണ്ട് തന്നെ നമുക്ക് ഇന്നത്തെ അധ്യായം ആരംഭിക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക..