പലപ്പോഴും പലരും ഡോക്ടർമാരോട് കോമൺ ആയിട്ട് വന്ന് പറയുന്ന ഒരു പ്രശ്നമാണ് ഡോക്ടറെ എനിക്ക് ആഹാരം നിയന്ത്രിക്കാൻ വേണ്ടി സാധിക്കുന്നില്ല ഞാൻ ഭക്ഷണം കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ വയർ അറിയാതെ കഴിച്ചു പോകും എന്ന് ഉള്ളത് അതായത് എനിക്ക് കഴിച്ചാലും മതിയാകില്ല കഴിച്ച് വയറു നിറഞ്ഞ് പൊട്ടുന്നത് വരെ ആ ഒരു അവസ്ഥ വരെ ഞാൻ കഴിക്കുമെന്ന് ഉള്ളത് എൻറെ ആമാശയും വളരെ വലുതാണ് അതുകൊണ്ട് തന്നെ വളരെ കുറച്ച് ഭക്ഷണം കഴിച്ചാൽ ഒന്നും എനിക്ക് മതിയാവില്ല അതുകൊണ്ട് തന്നെ ഞാൻ വയററിയാതെ ഒരുപാട് ഭക്ഷണം കഴിക്കും എന്നുള്ള പരാതികൾ ഒരുപാട് പേര് വന്ന് പറയാറുണ്ട് പ്രത്യേകിച്ച് ഇതിൽ ചിലപ്പോൾ.
കൊളസ്ട്രോൾ അധികം ഉള്ള ആളുകളും അതുപോലെതന്നെ പ്രമേഹം അധികം ഉള്ള ആളുകൾ അമിതമായി വണ്ണം ഉള്ള ആളുകളും എല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പുരുഷ സ്ത്രീ വ്യത്യാസമില്ലാതെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ തന്നെയാണ് പലപ്പോഴും അവർക്ക് തങ്ങളുടെ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കണം എന്നും അതുപോലെതന്നെ തങ്ങളുടെ ഷുഗർ കൊളസ്ട്രോൾ അതുപോലെതന്നെ അമിതവണ്ണം ഇവയെല്ലാം തന്നെ കുറയ്ക്കണം എന്നും ആഗ്രഹം ഉണ്ട് പക്ഷേ, ഫുഡ് കണ്ട് കഴിഞ്ഞാൽ നിയന്ത്രണം വിട്ട് അറിയാതെ കഴിച്ച് പോകും കഴിച്ച് തുടങ്ങിയാലോ വയറു നിറയുന്നത് വരെ കഴിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.