നിങ്ങളുടെ വീട്ടിലെ കിണർ വീടിൻറെ ഈ സ്ഥാനത്ത് ആണ് എന്ന് ഉണ്ടെങ്കിൽ സമ്പത്ത് നിങ്ങളെ തേടി വരും

എന്നോട് ഒരുപാട് പേർ ചോദിച്ചിട്ടുള്ള ഒരു കാര്യമാണ് വീടിൻറെ കിണറിന്റെ സ്ഥാനം എവിടെ ആണ് വരേണ്ടത് എന്ന് ഉള്ളത് അല്ലെങ്കിൽ ഒത്തിരി പേർ അവരുടെ വീടിൻറെ കിണറിന്റെ സ്ഥാനം പറഞ്ഞിട്ട് അവർ ചോദിക്കും എന്ന് ഞങ്ങളുടെ സ്ഥാനം എവിടെയാണ് ഇത് ശരിയാണോ അല്ലെങ്കിൽ ഇതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ എന്നൊക്കെ നമ്മുടെ വീട്ടിൽ കിണറിന്റെ സ്ഥാനം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെ ആണെകിണറിന്റെ സ്ഥാനം ശരിയല്ല എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ തെറ്റായ സ്ഥാനത്ത് ആണ് എന്ന് ഉണ്ടെങ്കിൽ ആ വീട്ടിൽ തീർച്ചയായും ഒരുപാട് രോഗങ്ങൾ ഒഴിയാതെ ഇരിക്കുകയും അതുപോലെതന്നെ ഒരുപാട് പ്രശ്നങ്ങൾ വരികയും സാമ്പത്തികമായി വളരെയധികം തകരുകയും ചെയ്യും.

വാസ്തുവിൽ വളരെയധികം പ്രധാനം കൽപ്പിക്കുന്ന ഒരു സ്ഥാനമാണ് നമ്മുടെ കിണറിന്റെ സ്ഥാനം എന്ന് പറയുന്നത് ആദ്യം തന്നെ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് നമ്മുടെ വാസ്തു അനുസരിച്ച് നമുക്ക് വീടിനെ എട്ട് ദിക്കുകൾ അല്ലെങ്കിൽ 8 മൂലകളാണ് ഉള്ളത്. ഇപ്പോൾ നമ്മുടെ ഈ ഒരു ചിത്രത്തിൽ കാണുന്നത് പോലെ നമ്മുടെ വീടിൻറെ ദിക്കുകൾ നമുക്ക് നോക്കാം അതായത് ഈ കാണുന്നത് നിങ്ങളുടെ വീടാണ് വീടിൻറെ തറ ആണ് എന്ന് സങ്കൽപ്പിക്കുക നമുക്ക് ആദ്യത്തെ ദിക്കിൽ നിന്ന് തുടങ്ങാം ആദ്യമായി ഈസ്റ്റ് അതായത് കിഴക്ക്, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.