നിങ്ങളറിഞ്ഞോ? ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ക്യാൻസർ ബാധിച്ച്.

ഇന്ന് ഏറ്റവും കൂടുതലായും കേരളത്തിൽ ആളുകൾ മരിക്കുന്നത് ഹൃദ്രോഗം ബാധിച്ചാണ്. രണ്ടാം സ്ഥാനത്ത് കാണുന്നത് ക്യാൻസർ തന്നെയാണ്. എന്നാൽ ഡെവലപ്പ്ഡ് കൺട്രീസിൽ ക്യാൻസർ മൂലം മരിക്കുന്ന ആളുകളുടെ എണ്ണം ആണ് ഏറ്റവും കൂടുതലായും കണ്ടുവരുന്നത്. നമ്മുടെ ജീവിതശൈലി തന്നെയാണ് ഇത്തരം രോഗങ്ങളെ വിളിച്ചുവരുത്തുന്നത്. നമ്മുടെ ഭക്ഷണക്രമീകരണവും, ഭക്ഷണ ശൈലിയും ആണ് കൂടുതലും ക്യാൻസർ വരുന്നതിന്റെ കാരണമായി മാറുന്നത് എന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ ആകുമോ? വിശ്വസിച്ചേ മതിയാകൂ മെഡിക്കൽ പഠനങ്ങൾ തെളിയിക്കുന്നത് കാൻസർ എന്നതിന്റെ 70% കാരണവും ഭക്ഷണത്തിൽ നിന്നു തന്നെയാണ്. ക്യാൻസർ എന്ന രോഗം നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അമിതമായ വളർച്ചയാണ്.

ഇൻഫ്ളമേഷൻസ് ഉണ്ടാക്കുന്നത് മിക്കപ്പോഴും നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ്. അവയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട 5 വെളുത്ത ഭക്ഷണങ്ങളാണ്. ഇവ പരമാവധിയും ഒഴിവാക്കി നിർത്തിയാൽ ക്യാൻസർ മാത്രമല്ല പലവിധ രോഗങ്ങൾക്കും നമുക്ക് മുക്തി ലഭിക്കുന്നു. ഇവയെ വെളുത്ത വിഷം എന്നാണ് അറിയപ്പെടുന്നത്. ഒന്നാമതായി പറയുന്നത് പഞ്ചസാര, രണ്ടാമത് ഉപ്പ്, മൂന്നാമതു മൈദ, നാലാമത് റിഫൈൻഡ് ആയിട്ടുള്ള പൊടികൾ, നാലാമത് മനസ്സിൽ പോലും വിചാരിക്കാത്ത ഒന്നാണ് പശുവിന്റെ പാല്. ഈ 5 പദാർത്ഥങ്ങളും നമ്മുടെ ഭക്ഷണത്തിൽ നിന്നും പൂർണമായും ഒഴിവാക്കുകയോ, പരമാവധിയും ഒഴിവാക്കുകയൊ ചെയ്താൽ തന്നെ നമുക്ക് പൂർണ്ണ ആരോഗ്യത്തോടെ തന്നെ ജീവിതകാലം മുഴുവൻ നിലനിൽക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ക്യാൻസറിനെ അകറ്റുന്നതിന് നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ ഭക്ഷണം തന്നെ.