ഈ ലക്ഷണങ്ങൾ ഉണ്ടോ നിങ്ങൾക്ക് മറവി രോഗം ആകാം ഓർമ്മശക്തി വർധിപ്പിക്കാൻ

ഡിമെൻഷ്യ എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും ആയൂർ ദൈർഘ്യം കൂടി വരുന്നതോടൊപ്പം തന്നെ കണ്ട് വരുന്ന പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് നമ്മുടെ ഓർമ്മശക്തി കുറയുന്നത് അല്ലെങ്കിൽ സ്മൃതി നാശം ആണ് നമ്മൾ പൊതുവേ ഡിമെൻഷ്യ എന്ന് പറയുന്നത് സ്മൃതി നാശം ഒരുപാട് തരത്തിൽ ഉണ്ട്. സ്മൃതി നാശം എന്ന് പറയുമ്പോൾ അത് ഓർമ്മശക്തി കുറയുന്നത് മാത്രമല്ല അതായത് നമുക്ക് ഒരുപാട് കാര്യങ്ങൾ വിവേച്ച് അറിയാനുള്ള ആ ഒരു കഴിവ് അതുപോലെതന്നെ നമ്മൾ പണ്ട് മുതൽ തന്നെ ചെയ്തു വന്നിരുന്ന കണ്ടിന്യൂസ് ആയിട്ട് നമ്മൾ ചെയ്ത പഠിച്ച പല കാര്യങ്ങളും വീണ്ടും ചെയ്യാനുള്ള ആ ഒരു കഴിവ് അതുപോലെതന്നെ പണ്ട് നമ്മൾ ചെയ്തിരുന്ന പലഹാരങ്ങളെയും കുറിച്ചുള്ള ഓർമ്മ ഇത് ഒക്കെ തന്നെ ഇതിലൂടെ ഇല്ലാതാക്കാൻ സാധ്യതയുണ്ട്.

ചിലപ്പോൾ ഇത് എല്ലാം തന്നെ നഷ്ടപ്പെടാനുള്ള സാധ്യത അല്ലെങ്കിൽ ചിലപ്പോൾ ഇതിൽ ചിലത് നഷ്ടപ്പെടാനുള്ള സാധ്യത അത് കൂടാതെ ചിലപ്പോൾ വൊക്കാവിൽ അറിയാതെ നമ്മൾ പണ്ട് മുതൽ തന്നെ പഠിച്ച് ഉള്ള കാര്യങ്ങൾ പറയാൻ വേണ്ടിയുള്ള ബുദ്ധിമുട്ട് അങ്ങനെ പലതരം കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. അപ്പോൾ ഡിമെൻഷ്യ എന്ന് പറയുന്നത് ഒറ്റവാക്കിൽ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ സ്മൃതി നാശമാണ് അതിൽ തന്നെ അൽഷിമേഴ്സ് പറയുന്നത് അതിലെ ഒരു വകഭേദം മാത്രമാണ് ഡിമെൻഷ്യ എന്ന് പറയുന്നത് പലതരത്തിൽ ഉണ്ട് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.