ക്ഷേത്രത്തിൽ തൊഴുമ്പോൾ അറിയാതെ കണ്ണ് നിറയാറുണ്ടോ? എങ്കിൽ ഭഗവാൻ ഇതാണ് നിങ്ങൾക്ക് നൽകുന്ന സൂചന

നമ്മൾ എല്ലാവരും തന്നെ ക്ഷേത്രദർശനം ചെയ്യുന്ന ആളുകളാണ് നമ്മുടെ മനസ്സ് ചാഞ്ചാടുമ്പോൾ മനസ്സിൽ എന്തെങ്കിലും ദുഃഖം നിറയുമ്പോൾ എന്തെങ്കിലും വിഷമം ഘട്ടത്തിൽ ഒക്കെ ആകുമ്പോൾ എല്ലാം തന്നെ നമ്മൾ ക്ഷേത്രദർശനം നടത്താറുണ്ട് അത് അല്ല എന്ന് ഉണ്ടെങ്കിൽ നമ്മൾ ഭഗവാനെ കാണുന്നതിന് വേണ്ടിയിട്ട് പ്രേമ സ്വരൂപനായ ഭഗവാനെ കാണുന്നതിനു വേണ്ടിയിട്ട് അമ്മയെ കാണുന്നതിന് വേണ്ടി അമ്മയുടെ അനുഗ്രഹത്തിന് വേണ്ടി എല്ലാം തന്നെ നമ്മൾ ക്ഷേത്രദർശനം നടത്തുന്ന വ്യക്തികളാണ്. മറ്റു ചിലർ ആകട്ടെ ഒരു ദിനചര്യ ആയിട്ട് ക്ഷേത്ര ദർശനം ചെയ്യുന്ന ആളുകൾ ഉണ്ട് അതായത് അവരുടെ ജീവിതത്തിലെ ഒരു ഭാഗം എന്നോണം.

അങ്ങനെ അവരെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി ജീവശാസ് എന്നോളം ദിവസവും ജീവിതത്തിന്റെ ഒരു ഭാഗമായി ക്ഷേത്രദർശത്തിൽ പോകുന്ന ആളുകൾ ഇങ്ങനെ പലതരത്തിലാണ് ആളുകൾ ക്ഷേത്രദർശനം നടത്താറുള്ളത്. ഓരോ വ്യക്തികളും ഓരോ കാരണങ്ങൾ കൊണ്ട് ആയിരിക്കും ക്ഷേത്രദർശനം നടത്താറുള്ളത് എന്നാൽ ഇക്കൂട്ടലിൽ പലർക്കും എല്ലാവർക്കും എന്ന് പറയുന്നില്ല ചില ആളുകൾക്ക് ഒന്നും ഉണ്ടാകാൻ സാധ്യത ഇല്ല എന്നാൽ കുറച്ച് പേർക്കൊക്കെ ഉള്ള ഒരു കാര്യമാണ് ക്ഷേത്രത്തിൽ പോകുമ്പോൾ ഭഗവന്റെ മുമ്പിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ എന്തെന്ന് ഇല്ലാതെ അതിനെ കാരണം എന്താണ് എന്ന് പോലും അറിയാതെ കണ്ണ് നിറഞ്ഞ് ഒഴുകുക എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.