സോപ്പ് നമ്മുടെ തലമുടിയിൽ ഉപയോഗിച്ച് കുളിക്കാമോ അതുകൊണ്ട് എന്തെങ്കിലും അപകടങ്ങൾ ഉണ്ടോ ഇനി കുളിക്കാം എങ്കിൽ തന്നെ ഏതുതരം സോപ്പാണ് നമ്മൾ തലമുടിയിൽ ഉപയോഗിക്കേണ്ടത് എത്ര ദിവസം ഇടവിട്ട് ആണ് നമ്മൾ ഈ സോപ്പ് തലമുടിയിൽ ഉപയോഗിച്ച് കുളിക്കുക ഇങ്ങനെയുള്ള സംശയങ്ങൾ നമുക്ക് ഇടയിൽ ഒരുപാട് പേർക്ക് ഉള്ള ഒരു കാര്യമാണ് യഥാർത്ഥത്തിൽ സോപ്പ് എന്ന് പറയുന്നത് വളരെ കാലങ്ങൾ ആയി തന്നെ അതായത് ഏകദേശം ക്രിസ്തുവിന് മുമ്പ് 2800 വർഷങ്ങൾക്ക് മുമ്പ് തന്നെ അതായത് ബിസി 2000 ഒക്കെ തന്നെ ഈ സോപ്പ് ആളുകൾ ഉപയോഗിച്ച് തുടങ്ങിയിരുന്നു അല്ലെങ്കിൽ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു എന്നത് ആണ്.
നമ്മൾ ചരിത്രത്തിൽ നോക്കിയാൽ കാണാൻ വേണ്ടി സാധിക്കുന്നത് എന്നാൽ അത് ഇന്ന് കാണുന്ന സോപ്പ് അല്ല കേട്ടോ പക്ഷേ ആ കാലം തൊട്ട് തന്നെ സോപ്പ് പല രീതിയിൽ ഉണ്ടാക്കാൻ വേണ്ടി തുടങ്ങിയിരുന്നു. സാധാരണ രീതിയിൽ നമ്മൾ ഇപ്പോൾ സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് എങ്ങനെയാണ് നമ്മുടെ ഈ ഒരു തരക്കേടിൽ വേഗം ഓടിപ്പോയി നമ്മുടെ മേലെ ഒരുപാട് വെള്ളം കോരി ഒഴിക്കുന്നു എന്നിട്ട് സോപ്പ് എടുത്ത് മേത്ത് തേക്കുന്നു ചിലപ്പോൾ അതോടൊപ്പം തന്നെ തലയോട്ടിയിൽ ഒന്ന് സോപ്പ് തേക്കുന്നു വീണ്ടും വെള്ളം ഒഴിച്ച് അതിൻറെ മേലെ ഒഴിച്ച് കഴുകി വേഗം പോരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.