പ്രമേഹ രോഗം ഉള്ളവർ ഗ്ലിപ്റ്റിൻ കഴിച്ചാൽ ജീവൻറെ വിലയുള്ള അറിവ് ഡോക്ടർ പങ്കുവെക്കുന്നു

ഇന്ന് നമ്മൾ പ്രമേഹരോഗികൾക്ക് വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഒരു വിഷയത്തെപ്പറ്റി പങ്കുവയ്ക്കാൻ വേണ്ടി ആണ് വന്നിട്ടുള്ളത് അതായത് പ്രമേഹ രോഗികൾക്ക് ഇടയിൽ ആരോഗ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന പ്രമേഹം ടൈപ്പ് പ്രമേഹത്തിനു വേണ്ടി ഉപയോഗിക്കുന്ന ഒരു മരുന്ന് ആയിട്ട് ഉള്ള ഗ്ലിപ്റ്റിൻ അഥവാ ഡിടിപി ഫോർ ഇൻഫിബിറ്റേഴ്സ് എന്ന ഒരു ഗ്രൂപ്പിൽ പെട്ടിട്ടുള്ള മരുന്നിനെ പറ്റിയാണ് നമ്മൾ ഇന്ന് സംസാരിക്കാൻ വേണ്ടി പോകുന്നത് ടൈപ്പ് ടു പ്രമേഹ രോഗികളിൽ ഉപയോഗിക്കുന്ന ഒരു മരുന്ന് ആണ് ഇത് ഇന്ന് ഏറ്റവും കൂടുതൽ ട്രെൻഡിങ്ങിൽ അല്ലെങ്കിൽ മുൻ നിരയിൽ നിൽക്കുന്ന ഒരു മരുന്ന് ആണ് ഈ പറയുന്ന.

ഗ്ലിപ്റ്റിൻ അഥവാ ഡി ടി പി ഫോർ ഇൻഹിബിറ്റേഴ്സ് എന്ന് പറയുന്ന മരുന്ന് പ്രധാനമായും ഈ ഒരു ഗ്ലിപ്റ്റിൻ എന്ന മരുന്നുകൾ 5 വ്യത്യസ്ത തരത്തിലുള്ള ഗ്ലിപ്റ്റിൻ ആയി ആണ് അറിയപ്പെടുന്നത് അതായത് സിനാ ഗ്ലിപ്റ്റിൻ അതുപോലെ തന്നെ ലെന ഗ്ലിപ്റ്റിൻ അങ്ങനെ 5 തരത്തിൽ ഉള്ളത് ഉണ്ട് ഇതിൽ രണ്ടെണ്ണത്തിന്റെ പേര് ആണ് ഈ പറഞ്ഞത് അത് കൂടാതെ തന്നെ മറ്റ് ഒന്ന് രണ്ട് രീതിയിൽ ഉള്ളത് കൂടി പുറമെ അവൈലബിൾ ആണ് പക്ഷേ പ്രധാനമായും ഈ അഞ്ച് എണ്ണം ആണ് ഉള്ളത് അപ്പോൾ ഇതുതന്നെ പല അളവിലാണ് അവൈലബിൾ ആയിട്ട് ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.