വയറിൽ അടിഞ്ഞ് കൂടിയ കൊഴുപ്പ് ഒഴിവാക്കാൻ

പലതരത്തിലുള്ള വയറുകൾ ആണ് സ്ത്രീകൾക്കും അതുപോലെതന്നെ പുരുഷന്മാർക്കും ഉള്ളത് ഇതിൽ ഫാറ്റ് വന്ന് അടിയുമ്പോൾ അത് റിമൂവ് ചെയ്യാൻ വേണ്ടിയിട്ട് നമ്മൾ പല രീതികൾ ഉപയോഗിക്കാറുണ്ട് ഇതിലെ ഉള്ളിൽ ഉള്ള ഫാറ്റ് അത് നമുക്ക് റിമൂവ് ചെയ്യാൻ വേണ്ടി പറ്റില്ല അതായത് നമ്മുടെ സ്കിന്നിനും കാവിറ്റിക്കും ഇടയിലുള്ള ആ ഒരു ഭാഗത്തെ ഫാറ്റ് ആണ് നമുക്ക് പല സർജറി വഴി റിമൂവ് ചെയ്യാൻ വേണ്ടി സാധിക്കുന്നത്. ഇനി ഈ തന്നെ നമ്മുടെ വയലിൽ പലതരത്തിലാണ് ഡിസ്ട്രിബ്യൂട്ട് ചെയ്ത് കിടക്കുന്നത് അതിൽ തന്നെ ജനറൽ ആയിട്ട് എല്ലാ ഭാഗത്തും ഡിസ്ട്രിബ്യൂട്ട് ചെയ്ത് കിടക്കുന്ന രീതിയിൽ ഉള്ള ഫാറ്റ് എന്ന് പറയുന്നത്.

അത് കൂടുതൽ കാണപ്പെടുന്ന പുരുഷന്മാരാണ് സ്ത്രീകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ മുകൾഭാഗത്ത് വീർത്തും താഴ്ഭാഗത്ത് തൂങ്ങിയും ആണ് കാണപ്പെടുന്നത്. ഇനി ഇങ്ങനെയുള്ള ഫാറ്റ് നമ്മൾ എങ്ങനെയാണ് നീക്കം ചെയ്യുന്നത് എന്ന് ചോദിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ജനറൽ ആയിട്ട് ഉള്ള ഡിസ്ട്രിബ്യൂഷൻ ആണ് എന്ന് ഉണ്ടെങ്കിൽ അതും ചെറുപ്പക്കാരനാണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ അതിന് ചെറിയ ഒരു ട്യൂബിലൂടെ ഒരു കനാലിലൂടെ എന്നൊക്കെ പറയാം നമ്മൾ വലിച്ച് പുറത്തേക്ക് എടുക്കുക ആണ് ചെയ്യുന്നത് ഇതിനെ ആണ് നമ്മൾ ലൈപ്പോ സെക്ഷൻ എന്ന് പറയുന്നത് അത് ഒന്നല്ലെങ്കിൽ ഡേ കേസ് ആയിട്ടോ അല്ലെങ്കിൽ വൺഡേ അഡ്മിഷൻ അനസ്തേഷ്യ ഉള്ളവരിൽ ആണ് ചെയ്യുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.