നിങ്ങൾക്ക് കുടലിന്റെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ സ്വാഭാവികമായി നമ്മൾ ഒരാളുടെ ഇങ്ങനെ ചോദിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ അവർ നൽകുന്ന മറുപടി ഇല്ല എനിക്ക് കുടൽ ബന്ധവുമായി യാതൊരു രോഗങ്ങളും ബുദ്ധിമുട്ട് ഒന്നും ഇല്ല എന്നത് എന്നാൽ നമ്മൾ കുടലുമായി ബന്ധപ്പെട്ട കുറച്ച് ലക്ഷണങ്ങൾ പറയുമ്പോൾ നമ്മൾ അവർക്ക് മനസ്സിലാകുമായിരിക്കും അതായത് നമ്മൾ ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഉടനെ തന്നെ വയറ് കമ്പിച്ച് വരുക അതുപോലെതന്നെ വയറിന്റെ അകത്ത് ഗ്യാസ് തെക്കുവടക്ക് ഓടുന്ന ശബ്ദം കേൾക്കുക ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇടയ്ക്ക് ടോയ്‌ലറ്റിൽ പോണം എന്ന് തോന്നുക ഇനി പോയി കഴിഞ്ഞാൽ തന്നെ നമുക്ക് കമ്പ്ലീറ്റ് ആയിട്ട് പോയി എന്നൊരു ഫീൽ ഇല്ലാതെ ഇരിക്കുക അതുപോലെതന്നെ അടിവയറ്റിൽ അനുഭവപ്പെടുന്ന ചില വേദനകൾ.
അതുപോലെ മോഷൻ പോകുമ്പോൾ ഉണ്ടാകുന്ന വേദന അതുപോലെ അതിനൊപ്പം ബ്ലഡ് പോകുന്ന ഒരു അവസ്ഥ പലപ്പോഴും പല ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ മലദ്വാരത്തിന് ചുറ്റും ആയിട്ട് എപ്പോഴും ഒരു നനവ് ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട് അപ്പോൾ അങ്ങനെ നനവ് ഉണ്ടാകുമ്പോൾ അതുമൂലം ഉണ്ടാകുന്ന ഇറിറ്റേഷൻ അതുപോലെ ചൊറിച്ചിൽ ഒക്കെ ഉണ്ടാകുന്നത് പലപ്പോഴും ആളുകൾ അതൊരു വിരശല്യം ആണ് എന്ന രീതിയിൽ തെറ്റിദ്ധരിച്ച് ഡോക്ടറേ ചെന്നിട്ട് കൺസൾട്ട് ചെയ്ത് മരുന്നു വാങ്ങി കഴിക്കുന്നതിന് പിന്നിലും ഇത്തരത്തിൽ ചുറ്റുമുള്ള നനവ് ഇരുന്നിട്ട് ഉണ്ടാകുന്ന ചൊറിച്ചിൽ ഒക്കെ കാരണമാകാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.