രാവിലെ ചായ കുടിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ കരൾ ക്ലീൻ ആകും കരളിൽ ഒരു തുള്ളി കൊഴുപ്പ് പോലും അടിയില്ല

നമ്മുടെ ശരീരത്തിൽ ഏറ്റവും ആദ്യം ഉണ്ടാകുന്നതും അതുപോലെ തന്നെ ഏറ്റവും സ്ട്രോങ്ങ് ആയിട്ട് ഉള്ള ഒരു ഓർഗൻ ആണ് നമ്മുടെ ലിവർ എന്ന് പറയുന്നത് ലിവർ കഴിഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഏറ്റവും സ്ട്രെങ്ത് ആയിട്ടുള്ള മസിലുകൾ ഉള്ള അല്ലെങ്കിൽ ഏറ്റവും സ്ട്രെങ്ത് ആയിട്ടുള്ള മറ്റൊരു ഓർഗൺ എന്ന് പറയുന്നത് ആണ് നമ്മുടെ ഹാർട്ട് അതായത് ഏകദേശം നമ്മൾ ജനിക്കുന്ന സമയത്ത് അതായത് നമ്മുടെ ശരീരത്തിൽ സർക്കുലേഷൻസ് ഒക്കെ തുടങ്ങുന്ന സമയത്ത് തന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഹാർട്ട് എന്ന് പറയുന്നത് നമ്മൾ മരിക്കുന്നടം വരെ അത് ഇങ്ങനെ പ്രവർത്തിച്ചുകൊണ്ടിരിക്കും അതായത് നമ്മുടെ ശരീരത്തിലെ ഏറ്റവും സ്ട്രെങ്ത് ഉള്ള മസിൽ ആണ് ഹാർട്ടിന്റേത് എന്ന് പറയുന്നത് നമ്മൾ സാധാരണ അല്ലെങ്കിൽ നമ്മൾ ഉണ്ടാക്കിയെടുക്കുന്ന മസിലുകൾ ഉണ്ടല്ലോ.

നമ്മൾ കയ്യിലൊക്കെ മസിൽ ജിമ്മിൽ ഒക്കെ പോയിട്ട് ഉണ്ടാക്കിയെടുക്കുന്ന മസിൽ നമ്മൾ സാധാരണ നല്ല സ്ട്രോങ്ങ് ആയിട്ടുള്ള മസിൽ ഇന്ന് പറയാറുള്ളത് എന്നാൽ അതിനേക്കാൾ ഒക്കെ തന്നെ സ്ട്രോങ്ങ് ആയിട്ട് ഉള്ള മസിൽ ആണ് നമ്മുടെ ഹാർട്ടിന്റെ മസിലുകൾ എന്ന് പറയുന്നത് പക്ഷേ ഇത്രയും സ്ട്രോങ്ങ് മസിൽ എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിൽ ഏറ്റവും അവസാനം തീരേണ്ട ഒരു അവയവം ആണ് ഹാർട്ട് എന്ന് പറയുന്നത് പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപ്പോഴത്തെ കാലഘട്ടത്തിൽ നമ്മുടെ ശരീരത്തിൽ ഏറ്റവും ആദ്യം അടിച്ചു പോവുക എന്ന് നമ്മൾ പറയില്ലേ അത് ആയിരിക്കുന്നു ഇപ്പോൾ ഹാർട്ട് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.