നമുക്ക് ഇടയ്ക്കിടെ വരുന്ന ഇല്ല എനിക്ക് കുടലിന് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ല എന്ന് പലരും പറയുമെങ്കിലും ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ പറഞ്ഞ് ചിലപ്പോൾ നിങ്ങൾക്ക് മനസ്സിലാവും. കഴിച്ചു കഴിഞ്ഞാൽ വയറിനകത്ത് ആകെ കമ്പനം ഗ്യാസ് ഓടുന്ന ശബ്ദം കേൾക്കുന്നു ഫുഡ് കഴിചാ ബാത്റൂമിൽ പോണം എന്ന് തോന്നുന്നത് ബാത്റൂമിൽ പോയി കഴിഞ്ഞാൽ മതിയാവുന്നില്ല എന്ന് തോന്നുന്നത്. നമുക്ക് പലപ്പോഴും അടിവയർ നല്ലൊരു വേദന ഒരു കഴപ്പ് ഇരിക്കുന്ന മോഷൻ പോകുന്ന സമയത്ത് അവിടെ ഒരു നീറ്റൽ ഉണ്ടാവുകയും ബ്ലഡ് പോകുന്ന പോലെ തോന്നുകയും ചെയ്യും.
ചിലർക്ക് മലദ്വാരത്തിന് ചുറ്റും എപ്പോഴും ഒരു നനവ് ഉണ്ടാകുന്നു ചൊറിച്ചിൽ വിട്ടുമാറാതെ വിര ശല്യം ഡോക്ടർമാരെ പോയി കാണുന്നു മരുന്ന് വാങ്ങി കഴിക്കുന്നതിന്റെ പുറകിലും ഒരുപക്ഷേ വീണ്ടും ഇൻഫെക്ഷൻ വരാനുള്ള സാധ്യതയും ഉണ്ടാവുന്നു. പലവിധ ആരോഗ്യ പ്രശ്നങ്ങളുള്ള ഒരുപാട് പേര് അത് ചെറുപ്പക്കാരായിക്കോട്ടെ നമ്മുടെ സമൂഹത്തിൽ ഇന്ന് ജീവിച്ചു വരുന്നുണ്ട്. സംഭവിക്കുന്നത് എന്താണ് ഒന്ന് നമുക്ക് ഒരു ശരിയായിട്ടുള്ള ഒരു ആരോഗ്യം ഒരു കാര്യത്തിലും ഉന്മേഷം ഉണ്ടാകാത്ത ഒരു അവസ്ഥ. നടക്കാത്ത ഒരു അവസ്ഥ കോൺസ്റ്റിപ്പേഷൻ പോലുള്ള പ്രോബ്ലംസിലേക്ക് ഇത്തരം നടുവേദന പോലുള്ള ബുദ്ധിമുട്ടുകൾ വരാം. അതുപോലെ തന്നെ തുടരെത്തുടരെ ഇൻഫെക്ഷൻ ഉണ്ടാവുകയും ഒരു 50 വയസ്സിനുശേഷം പരിശോധിക്കുന്ന സമയത്ത് കാണുന്ന ചെറിയ ചെറിയ മാറ്റങ്ങൾ ഇത്തരത്തിൽ ഭാഗമായിട്ട് വരുന്നതാണ്.
എന്തുകൊണ്ടാണ് ഇപ്പോഴത്തെ സമൂഹത്തിന് കുടലിനു ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് വിശദീകരിക്കാം. ഒന്നാമത്തെ നമ്മുടെ പരമ്പരാഗത ഭക്ഷണ ശൈലി ഉണ്ടല്ലോ അതായത് പച്ചക്കറികളും ആവിയിൽ വേവിച്ച ഭക്ഷണങ്ങളും വെള്ളത്തിൽ പുഴുങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനു പകരം കൂടുതലായിട്ട് പ്രോസസ്സ് ആയിട്ടുള്ള പലവിധ രാസവസ്തുക്കൾ ചേർന്നിട്ടുള്ള ഭക്ഷണങ്ങൾ അമിതമായി ഉപയോഗിക്കുന്ന സാധാരണ നമ്മുടെ ഒരു ഭക്ഷണത്തിന്റെ അഞ്ചു മുതൽ 10 ശതമാനം വരെ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഉപയോഗിച്ചാൽ കുഴപ്പമില്ല എന്നാൽ ഇത്തരത്തിലുള്ള പ്രോസസ്സിലുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നവരെ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ കാലക്രമേണ ഉണ്ടായി എന്ന് വരാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.