ഒരാഴ്ച ഇങ്ങനെ ചെയ്തുകൊണ്ട് വയറിന്റെ കൊഴുപ്പ് കുറച്ചു എടുക്കാം

ബോഡി വെയിറ്റ് എത്ര കാലറിയാണ് എന്നറിയാമോ ഏഴായിരത്തി എഴുനൂറ് ഒരു മണിക്കൂർ നേരം അധ്വാനിച്ച് എന്നാൽ എത്രയാകും എന്ന് അറിയാമോ മുന്നൂറ് അത് നമ്മൾ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലും ഇടയ്ക്ക് നിൽക്കുന്നതിന്റെ അടിസ്ഥാനത്തിലും ആയിരിക്കും. അപ്പോ നമ്മള് ഒരു മണിക്കൂർ കൊണ്ട് ചെയ്യാവുന്ന ഈ ഗാലറിസ് എത്രതവണ ആണ് ഒരു കിലോയുടെ ബോഡി വെയിറ്റ് റെഡ്യൂസിന് നമുക്ക് സഹായിക്കുന്നത് എന്ന് ഒന്ന് കണക്കുകൂട്ടി എടുത്താൽ മതിയാകും. പലർക്കും പ്രധാനപ്പെട്ട പ്രശ്നം ഈ ബോഡി വെയിറ്റ് റിഡക്ഷൻ തന്നെയാണ് എത്ര ശ്രമിച്ചിട്ടും കുറയുന്നില്ല പലതരത്തിലുള്ള എക്സസൈസുകൾ പരീക്ഷിച്ചു എന്നാലും ബോഡി വെയിറ്റ് കുറയുന്നേയില്ല കുറച്ചു കാര്യങ്ങളാണ് നമ്മൾ എന്ന് ഡിസ്കസ് ചെയ്യുന്നത്.

ഈ ഇൻറർമിറ്റഡ് ഫാസ്റ്റിംഗ് എന്നുള്ളതിനെ കുറിച്ച് അറിവില്ലാത്തവർക്ക് നമുക്ക് ഏകദേശം ഒന്നു പറയാം നമ്മൾ ഒരു ദിവസം ഫാസ്റ്റ് ചെയ്യുന്നതിനെയാണ് ഇൻറർമെറ്റ് ഫാസ്റ്റിംഗ് അല്ലെങ്കിൽ ഇൻറർമെട്ടിവ് ഫാസ്റ്റിംഗ് എന്ന് പറയുന്നത്. പലപ്പോഴും ആൾക്കാരെ ഡിന്നർ സ്കിപ്പ് ചെയ്തിട്ട് ഒരു 9 മണിവരെ പത്തുമണിവരെ ഫാസ്റ്റ് ചെയ്യുന്ന ഒരു രീതിയാണിത് ചില ആൾക്കാർ അത് രാത്രി ഒരു 7 മണി വരെയൊക്കെ ഭക്ഷണം കഴിച്ചതിനു ശേഷം രാവിലെ ഒരു 11 മണി 12 മണി വരെ ഭക്ഷണം കഴിക്കാതിരിക്കാറുണ്ട്. നമുക്ക് ഏറ്റവും നല്ലത് നമ്മുടെ ഡിന്നർ സ്കിപ്പ് ചെയ്യുക എന്നുള്ളത് തന്നെയാണ്. വൈകുന്നേരം ഒരു അഞ്ചുമണിക്ക് ശേഷം ഭക്ഷണം ഗാലറി അടങ്ങിയ ഫുഡുകൾ കഴിക്കാതിരിക്കാൻ ആയി ശ്രമിക്കുക. കഴിക്കരുത് എന്ന് മാത്രമല്ല നമ്മുടെ ഗാലറി അടങ്ങിയിട്ടുള്ള ഒരുതരത്തിലുള്ള ഭക്ഷണങ്ങളും ഉൾപ്പെടുത്താൻ പാടില്ല എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.