തേങ്ങ പലരീതിയിൽ ആയിട്ട് ഉപയോഗിക്കാത്ത മലയാളികൾ ഇല്ല എന്ന് തന്നെ വേണം പറയാൻ കാരണം മലയാളികളാണ് എന്ന് ഉണ്ടെങ്കിൽ അവർ നാട്ടിലാണ് എന്ന് ഉണ്ടെങ്കിലും അല്ലെങ്കിൽ വിദേശത്ത് ആണ് എന്ന് ഉണ്ടെങ്കിലും തേങ്ങ ചേർത്തിട്ടുള്ള തേങ്ങയുടെ ഏതെങ്കിലും രീതിയിൽ ഉള്ള എന്തെങ്കിലും കറികളോ ഭക്ഷണമോ കഴിക്കാതെ ഇരിക്കുകയില്ല ചിലപ്പോൾ തേങ്ങ ചിരകി ചേർത്തതോ അല്ലെങ്കിൽ തേങ്ങ ഉപയോഗിച്ചിട്ടുള്ള എന്തെങ്കിലും കറികളോ അല്ലെങ്കിൽ മറ്റു ഭക്ഷണപദാർത്ഥങ്ങളോ അല്ലെങ്കിൽ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണമോ അങ്ങനെ ഏതെങ്കിലും രീതിയിൽ ഉപയോഗിക്കുന്ന അല്ലെങ്കിൽ തേങ്ങ നമ്മൾ ഉണക്കി അതിൽ നിന്ന് ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയോ അങ്ങനെ ഏതെങ്കിലും ഒക്കെ രീതിയിൽ തേങ്ങയരങ്ങുന്ന പദാർത്ഥങ്ങൾ നമ്മൾ കഴിക്കുന്ന ആളുകളാണ്.
എന്നാൽ കുറച്ചുകാലം മുൻപ് തേങ്ങ ചേർത്തിട്ടുള്ള ഭക്ഷണം കഴിച്ചാലോ അല്ലെങ്കിൽ വെളിച്ചെണ്ണ അധികം ഉപയോഗിക്കുകയും ചെയ്താലോ കൊളസ്ട്രോൾ കൂടും എന്ന ഒരു ഭയമാളുകൾക്ക് ഇടയിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹൃദ്രോഗം അത് നമ്മുടെ ഹൃദയത്തെ ബാധിക്കുന്നത് കൊണ്ട് ഹൃദ്രോഗം ഉള്ള പല ആളുകളും തേങ്ങ ചേർത്തുള്ള ഭക്ഷണമോ വെളിച്ചെണ്ണയോ കഴിക്കാൻ വേണ്ടി ഭയപ്പെട്ടിരുന്നു എന്നാൽ ഇന്ന് ഇപ്പോൾ കൂടുതൽ പഠനങ്ങൾ വന്നപ്പോൾ തേങ്ങ ചേർത്തുള്ള ഭക്ഷണങ്ങൾ ആരോഗ്യത്തിന് ആരോഗ്യപ്രദമായ രീതിയിൽ കഴിക്കുമ്പോൾ നല്ലത് ആണ് എന്നും അതുപോലെതന്നെ വെളിച്ചെണ്ണ അധികം അപകടകാരി അല്ല എന്നും മനസ്സിലാക്കിയപ്പോൾ നമുക്ക് ആ പേടി കുറെ മാറിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.