നമ്മളെല്ലാവരും തന്നെ ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ നിസ്സഹായരായി നിന്ന് പോകുന്ന ഒരു അവസ്ഥ ഉണ്ടായിട്ട് ഉണ്ടാകും നമുക്ക് ഒന്നും ചെയ്യാൻ പറ്റാതെ നമുക്ക് എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ട് എന്ന് ഉണ്ടെങ്കിലും നമ്മുടെ കയ്യിലെ ഒരു ചെറുവിരൽ പോലെ നമുക്ക് അനക്കാൻ പറ്റാതെ അല്ലെങ്കിൽ എന്താ പറയുക ഒരു അടിപൊളി മുന്നോട്ട് വെക്കാൻ പറ്റാതെ ജീവിതത്തിൽ ഒരുപാട് തടസ്സങ്ങൾ ആയി നിന്നിട്ടുള്ള ആളുകൾ പകച്ചു നിന്ന് പോയിട്ടുള്ള ആളുകൾ നമ്മൾ പലപ്പോഴും നമ്മുടെ ജീവിതത്തിലെ പല അവസരങ്ങളിൽ അല്ലെങ്കിൽ പല സമയത്തും നമുക്ക് മുന്നിലുള്ള തടസ്സങ്ങൾ മറികടക്കാൻ ആകാതെ ഇതുപോലെ നിന്ന് പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട് പല സമയത്തും. നമ്മൾ വളരെയധികം വിഷമിച്ചിരിക്കുന്ന വിശകരമായ ഘട്ടങ്ങളുടെ കടന്നുപോകുന്നത് ആയിരിക്കും മിക്കതും.
ഇത്തരത്തിലുള്ള പല സമയവും നമ്മുടെ കണ്ണുകൾ നമ്മൾ പോലും അറിയാതെ നിറഞ്ഞ ഒഴുകുന്ന അവസ്ഥ. അത് ചിലപ്പോൾ എന്തെങ്കിലും ആഗ്രഹം സഫലീകരണത്തിനു വേണ്ടി നമ്മൾ പരിശ്രമിക്കുമ്പോൾ അല്ലെങ്കിൽ ആഗ്രഹ സഫലീകരണം നടക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നം ആയിരിക്കാം അല്ലെങ്കിൽ അതിനു വേണ്ടി നമ്മൾ ഓടുന്ന സമയത്ത് അതിലേക്ക് എത്താതെ ഇരിക്കുന്നതിനെ വേണ്ടിയുള്ള ചില തടസ്സങ്ങൾ ആയിരിക്കാം. നമ്മുടെ വിരലിലെ തുമ്പു വരെ എത്തിയിട്ട് തട്ടിക്കളഞ്ഞു പോകുന്നു എന്ന ഒരു അവസ്ഥയിൽ അല്ലെങ്കിൽ നമ്മുടെ ചുണ്ടു വരെ എത്തിയിട്ട് പോകുന്നു എന്നൊരു അവസ്ഥ ഒക്കെ ആയിരിക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.