മൈഗ്രൈൻ തലവേദന വിട്ടുമാറാതെ ഉണ്ടാകുന്നതിനുള്ള കാരണം എന്ത് ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം

മൈഗ്രൈൻ എന്ന തലവേദന ഇന്ന് നമ്മുടെ സമൂഹത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും എല്ലാം ബാധിക്കുന്ന ഒരു പ്രശ്നമാണ് ഇതിനെ മലയാളത്തിൽ ചെന്നിക്കുത്ത് എന്ന് എല്ലാം വിളിക്കാറുണ്ട് കൂടുതൽ ഇത് എഫക്ട് ചെയ്യുന്നത് സ്ത്രീകളെ ആണ് അതായത് നമ്മൾ ഒരു 10 പേരെ എടുത്ത് നോക്കി കഴിഞ്ഞാൽ അതിൽ ഏഴ് പേരും സ്ത്രീകൾ ആയിരിക്കും. എന്താ മലയാളികളെ മാത്രം എഫക്ട് ചെയ്യുന്നത് അല്ലെങ്കിൽ മലയാളികളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല കേട്ടോ പകരം നമ്മൾ ഈ ലോകമെമ്പാടും നോക്കി കഴിഞ്ഞാൽ ധാരാളം പേർ ഈ മൈഗ്രൈൻ തലവേദന മൂലം കഷ്ടപ്പെടുന്ന ആളുകളുണ്ട് ഏകദേശം ഒരു 10 കോടിയോളം ജനങ്ങൾ ആണ് ഈ മൈഗ്രേൻ തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർ നമുക്കിടയിൽ ഉള്ളത്.

തീർച്ചയായും നമ്മൾ ഇന്ത്യയിലെ കണക്കുകൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഏറ്റവും കൂടുതൽ മൈഗ്രൈനുള്ള ആളുകളുടെ എണ്ണം കേരളത്തിൽ ആണ് ഉള്ളത് അത് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ട് സ്ട്രെസ്സ് ചെയ്യുന്ന അല്ലെങ്കിൽ കൂടുതൽ വർക്ക് ചെയ്യുന്ന ആളുകൾക്ക് അല്ലെങ്കിൽ മാനസികമായി പെരുമാറുക്കം അനുഭവപ്പെടുന്ന ആളുകൾക്ക് ഒക്കെ ആണ് പൊതുവായിട്ട് ഈ തലവേദന അനുഭവപ്പെടാറുള്ളത്. കാരണം ഇത് ശരീരത്തിലെ ഹോർമോണുകൾ ഒക്കെ ആയിട്ട് ഡയറക്റ്റ് ആയിട്ട് കണക്ഷൻ വരുന്നത് മൂലം ആണ് ഇത് കൂടുതൽ ആയിട്ട് പുരുഷന്മാരെക്കാൾ സ്ത്രീകളിൽ കണ്ടുവരുന്നത് കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.