കിഡ്നിയിൽ പ്രമേഹം അടിഞ്ഞു കൂടുന്നു ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ

നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് പ്രമേഹവും വൃക്ക രോഗവും എന്ന വിഷയത്തെപ്പറ്റി ആണ് എന്താണ് പ്രമേഹം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഇൻസുലിൻ എന്ന ഒരു ഹോർമോൺ ഉണ്ട് നമ്മുടെ ശരീരത്തിലെ ഷുഗറിന്റെ അളവ് കുറയ്ക്കാൻ വേണ്ടി സഹായിക്കുന്നത്. ശരീരത്തിൽ ഈ ഒരു ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവ് കുറയുമ്പോൾ നമ്മുടെ ശരീരത്തിന് നമ്മുടെ ശരീരത്തിലെ പഞ്ചസാര അത് അല്ലെങ്കിൽ ഷുഗർ എന്നതിൻറെ മറ്റൊരു രീതിയിലേക്ക് മാറ്റി ഉപയോഗിക്കാനുള്ള ഒരു കഴിവ് നഷ്ടപ്പെടുന്നു ഇതിനെയാണ് നമ്മൾ ടൈപ്പ് വൺ ഡയബറ്റിക് എന്ന് പറയുന്നത്. ഇനി ചില കണ്ടീഷൻ ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ നമ്മുടെ ശരീരത്തിലുള്ള ഹോർമോണിന്റെ അതായത് ഇൻസുലിൻ അളവ് എല്ലാം കറക്റ്റ് ആയിരിക്കും എന്നാൽ ശരീരത്തിന് അത് ഉപയോഗിക്കാൻ വേണ്ടിയിട്ട് ഒരു റെസിസ്റ്റൻസ് ഉണ്ടാകും.

അതായത് ഈ ഷുഗറിന് എടുക്കാൻ വേണ്ടിയിട്ട് ഒരു റെസിസ്റ്റൻസ് ഉണ്ടാകുന്നു അതെ ആണ് നമ്മൾ ടൈപ്പ് ടു ഡയബറ്റിക്സ് എന്ന് പറയുന്നത്. ഇതിൽ നമ്മൾ ഏറ്റവും കൂടുതൽ ആയിട്ട് നമുക്ക് ഇടയിൽ കണ്ടുവരുന്നത് ടൈപ്പ് ടു ഡയബറ്റിക്സ് ഉള്ള ആളുകളെ ആണ് യൂഷ്യലി നമ്മൾക്ക് അമിതവണ്ണം ഉള്ള ആളുകളിൽ അതുപോലെതന്നെ കൊളസ്ട്രോൾ കൂടുതലായിട്ട് ഉള്ള ആളുകളിൽ ഫാസ്റ്റ് ഫുഡ്സ് ഒക്കെ കൂടുതലായി കഴിക്കുന്ന ആളുകളിൽ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.