ഈ വൈറ്റമിൻ കഴിച്ചാൽ നിങ്ങളുടെ പല രോഗങ്ങളും മാറും

നിർഭാഗ്യകരം എന്ന് പറയട്ടെ പലതരത്തിൽ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ന്യൂട്രിയൻസിന്റെ അഭാവം മൂലമാണ് നമുക്ക് പല രീതിയിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ന്യൂട്രിയൻസ് എല്ലാം തന്നെ ഭക്ഷണത്തിലൂടെ ലഭിക്കുന്നത് തന്നെയാണ് നമ്മുടെ ശരീരത്തിന് ഏറ്റവും നല്ലത് എന്ന് ഉണ്ടെങ്കിലും പലപ്പോഴും ഇത് ഭക്ഷണത്തിലൂടെ ലഭിക്കുക എന്നുള്ളത് അപര്യാപ്തമാണ് കഴിഞ്ഞദിവസം ഒരു അമ്മച്ചി അമ്മച്ചിയുടെ ഗുളികകളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയിട്ട് അടുത്ത് വന്നിട്ടുണ്ടായിരുന്നു അപ്പോൾ ഞാൻ ചോദിച്ചു അമ്മച്ചിയുടെ ഗുളികകൾ എണ്ണം എല്ലാം കുറച്ചു തരാൻ പക്ഷേ അമ്മച്ചിക്ക് ഇതിനുപകരം ദിവസം ഓരോ നെല്ലിക്ക വീതം കഴിക്കണം അതിനെ സാധിക്കുമെന്ന് അപ്പോൾ അമ്മച്ചി പറഞ്ഞു അതിനും ദിവസവും ഒരു ഗുളിക വിഴുങ്ങുന്നത് തന്നെയാണ് എന്ന്.

നമുക്ക് എല്ലാവർക്കും തന്നെ എളുപ്പവഴികൾ ആണ് കൂടുതൽ ഇഷ്ടം എന്നാൽ നമുക്ക് ഇത്തരത്തിലുള്ള ന്യൂട്രിയൻസിൽ നിന്ന് ഒന്നും ലഭിക്കാത്ത അല്ലെങ്കിൽ ഭക്ഷണത്തിൽ നിന്ന് പോലും ലഭിക്കാത്ത ചില ന്യൂട്രിയൻസ് ഉണ്ട് അപ്പോൾ അവ നമുക്ക് എവിടെ നിന്നാണ് കിട്ടുക. അതിന് ഏറ്റവും നല്ല ഒരു ഉദാഹരണം പറയുക ആണ് എന്ന് ഉണ്ടെങ്കിൽ വൈറ്റമിൻ ഡി 3 തന്നെ നമുക്ക് എടുക്കാം കാരണം വൈറ്റമിൻ ഡി ത്രീ എന്ന് പറയുന്നത് നമുക്ക് വെയിലിൽ നിന്ന് ഫ്രീയായിട്ട് ലഭിക്കുന്നതാണ് എന്നാൽ നമുക്ക് ഇടയിൽ നോക്കി കഴിഞ്ഞാൽ പലർക്കും വൈറ്റമിൻ നല്ല രീതിയിൽ ഉള്ള കുറവ് ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.