ശരീരം വേദന ക്ഷീണം യൂറിക് ആസിഡ് പിടിച്ച് കെട്ടിയത് പോലെ മാറും ഇങ്ങനെ ചെയ്താൽ

നമ്മുടെ രക്തത്തിൽ യൂറിക്കാസിഡ് അളവ് കൂടുക എന്ന് പറയുന്നത് ഇപ്പോൾ വളരെ കോമൺ ആയിട്ട് ഒരുപാട് പേർക്ക് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ആരെങ്കിലും എന്തെങ്കിലും സന്ധിവേദന മറ്റു പ്രശ്നങ്ങൾ ഒക്കെ ആണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ സാധാരണ ആളുകൾ പറയാറുണ്ട് നിങ്ങളുടെ യൂറിക്കാസന്റെ ലെവൽ ഒന്ന് പരിശോധിച്ചാൽ മതി എന്ന് ഉള്ളത് അത്രയ്ക്കും കോമൺ ആയിട്ട് ഇപ്പോൾ യൂറിക് ആസിഡ് മാറിയിട്ടുണ്ട്. യൂറിക്കാസിന് നമ്മുടെ ശരീരത്തിൽ കൂടുമ്പോൾ ഇത്തരത്തിൽ കൂടിയിട്ടുള്ള ആളുകൾ കോമൺ ആയിട്ട് നമ്മളോട് ചോദിക്കുന്ന ഒരു കാര്യമാണ് ഇങ്ങനെ കൂടുന്ന ഈ ഒരു അവസ്ഥയിൽ ഇതിനുവേണ്ടി എന്തെല്ലാം വീട്ടിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് സംസാരിക്കാൻ വേണ്ടിയിട്ട് ആണ് ഞാൻ ഇന്ന് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും.

അതുപോലെതന്നെ നമ്മുടെ കോശങ്ങളിൽ ചെയ്തിട്ട് ഉള്ള പ്രോട്ടീൻ വിഘടിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒന്നാണ് പ്യൂരിൻ എന്ന് പറയുന്ന ഘടകം. ഈ പ്യൂരിൻ വഴി ആണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് എത്തുന്നത്. നമ്മുടെ ശരീരത്തിൽ അധികമായിട്ട് ഉണ്ടാകുന്ന ഈ യൂറിക് ആസിഡ് കിഡ്നി വഴിയാണ് നമ്മുടെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നത്. മൂന്നിൽ ഒരു രണ്ടുമാസം യൂറിക്കാസിഡ് നമ്മുടെ മൂത്രത്തിലൂടെയും മൂന്നിൽ ഒരു ഭാഗം യൂറിക്കാസിഡ് നമ്മുടെ മലത്തിലൂടെ ആണ് പുറന്തള്ളപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക..