ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാകുന്ന ടെൻഷനും പേടിയും നിങ്ങൾക്ക് ഉണ്ടാക്കാൻ സാധ്യതയുള്ള പത്ത് രോഗങ്ങൾ

ജീവിതത്തിലെ പല സാഹചര്യങ്ങളും പലതരത്തിലുള്ള ടെൻഷൻ പേടി സ്ട്രസ് മാനസിക പിരിമുറുക്കം തുടങ്ങിയിട്ടുള്ള പല കാര്യങ്ങളും അനുഭവിച്ചിട്ടുള്ള ആളുകളാണ് നമ്മളിൽ പലരും എപ്പോഴെങ്കിലും ഇത് അനുഭവിച്ചിട്ടുള്ള ആളുകൾ ആയിരിക്കും. യഥാർത്ഥത്തിൽ നമുക്ക് ഉണ്ടാകുന്ന ടെൻഷൻ അല്ലെങ്കിൽ പേടി എന്ന് പറയുന്നത് നമ്മുടെ ശരീരം നമുക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഒരു പ്രതിരോധ പ്രവർത്തനമാണ് അതായത് നമുക്ക് ഒരു അപകട സ്ഥലത്ത് നിൽക്കുകയാണ് എന്നുണ്ടെങ്കിൽ ഒരു അപകടത്തിൽ നിൽക്കുകയാണ് എന്നുണ്ടെങ്കിൽ അവിടെ നമുക്ക് എങ്ങനെ രക്ഷപ്പെടണം എന്ന് ഉള്ള സാഹചര്യത്തിൽ നമുക്ക് ഉണ്ടാകുന്ന കാര്യങ്ങൾ തന്നെയാണ് നമുക്ക് ഈ പറയുന്ന കാര്യങ്ങൾ തന്നെയാണ് നമുക്ക് ഈ പറയുന്ന ടെൻഷൻ പേടി ഒക്കെ ഉണ്ടാകുമ്പോൾ സംഭവിക്കുന്നത്.

ഒരുദാഹരണത്തിന് നമ്മൾ ഇപ്പോൾ ഒരു അപകടം ഫേസ് ചെയ്യുന്നു അല്ലെങ്കിൽ നമ്മളെ ഒരു നായ ഓടിക്കാൻ വേണ്ടി വരുന്നു. ആ സമയത്ത് നമ്മുടെ ശരീരത്തിൽ നമുക്ക് ഹോർമോണുകൾ ആയിട്ട് ഉള്ള അഡ്രിനാലിൽ തുടങ്ങിയവ എല്ലാം നമ്മുടെ തലച്ചോർ റിലീസ് ചെയ്യുന്നു. ഈ ഹോർമോണുകൾ നമ്മുടെ ശരീരത്തിൽ പലവിധത്തിലുള്ള മാറ്റങ്ങൾക്ക് കാരണം ആകുന്നു അതായത് നമ്മുടെ പുറമേയുള്ള രക്തക്കുഴകൾ ചുരുങ്ങുകയും നമ്മുടെ ആന്തരിക അവയവങ്ങളിൽ രക്തക്കുഴലുകൾ വികസിക്കുകയും ചെയ്യുന്നു. ആന്തരിക അവയവങ്ങളിൽ രക്തയോട്ടം കൂടുന്നു നമ്മുടെ രക്തസമ്മർദ്ദം കുറച്ച് അധികം ആകുന്നു ഹൃദയത്തിൻറെ മിടുപ്പ് കൂടുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ കാണുക.