നമ്മുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായിട്ടുള്ള 5 മണിക്കൂർ ഏതാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഞാൻ പറയും നമ്മുടെ ഒരു ദിവസത്തിൽ വൈകുന്നേരം അഞ്ചുമണിക്ക് ശേഷം ഉള്ള അഞ്ച് മണിക്കൂർ ആണ് എന്ന് അതായത് നമ്മൾ ഉറങ്ങാൻ പോകുന്നത് വരെയുള്ള സമയം കാരണം എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ ഈ സമയം ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നമ്മൾ ഈ സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മൾ കഴിക്കുന്ന മരുന്നുകൾ ഇതെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിൽ വളരെ വ്യക്തമായി തന്നെ പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ അത്താഴത്തിൽ ദിവസവും കഴിക്കുന്ന അത്താഴത്തിൽ നമ്മൾ മാറ്റി നിർത്തേണ്ടത് ആയിട്ട് ഉള്ള അഞ്ച് ഭക്ഷണരീതികളും അതുപോലെ തന്നെ നമ്മൾ തീർച്ചയായും ഉൾപ്പെടുത്തേണ്ടത് ആയിട്ടുള്ള 5 ഭക്ഷണങ്ങളും.
അതുപോലെ ഈ സമയത്ത് നമ്മൾ ചെയ്യാൻ പാടുള്ളതും ചെയ്യാൻ പാടില്ലാത്തതും ആയിട്ട് ഉള്ള കുറച്ചു കാര്യങ്ങളും എല്ലാം ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. അത്താഴത്തിന് നമ്മൾ സാധാരണ രീതിയിൽ കഴിക്കുന്ന ഭക്ഷണങ്ങൾ എന്തെല്ലാമാണ് ഇന്നലെ നമ്മൾ എന്തെല്ലാം ഭക്ഷണം ആണ് കഴിച്ചത് എന്ന് ഒന്ന് അവലോകനം ചെയ്തു നോക്കുക. നമുക്ക് അറിയാം നമ്മുടെ എല്ലാ ഹോട്ടലുകളിലും ഒക്കെ ഷവർമയും മന്തിയും അൽഫാമും എല്ലാം തന്നെ ഏറ്റവും ആക്ടീവ് ആയിട്ട് പോകുന്നത് ഈ ഒരു സമയത്ത് ഒക്കെ ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.