മലദ്വാരത്തിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ എങ്കിൽ ഫിസ്റ്റുല രോഗമാണ്

എൻറെ ഓ പിയിൽ ഏറ്റവും കൂടുതൽ വരുന്ന അല്ലെങ്കിൽ എൻറെ ഓ പിയിൽ വരുന്ന പേഷ്യൻസിൽ ഏറ്റവും കൂടുതൽ ആളുകളും മലദ്വാരവുമായി ബന്ധപ്പെട്ട രോഗങ്ങൾ മൂലം ആണ് വരുന്നത് ഇതിൽ തന്നെ ഇതും കൂടുതൽ ഉള്ളത് ആണ് ഫിസ്റ്റുല എന്ന രോഗം. ആദ്യം തന്നെ നമുക്ക് എന്താണ് ഫിസ്റ്റുല എന്ന് നോക്കാം ഇതിനെ വളരെ ലളിതമായി നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഇതിനെ ഒരു തുരങ്കമായി കമ്പയർ ചെയ്ത് നോക്കാം. അതായത് നമ്മൾ ഒരു തുരങ്കം എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു തുരങ്കത്തിന് രണ്ട് ഓപ്പണിങ് ആണ് ഉള്ളത് ഒരു ഭാഗത്തിലൂടെ കയറാനും ഒരു ഭാഗത്തിലൂടെ ഇറങ്ങാനും അങ്ങനെ രണ്ട് ഭാഗമാണ് ഓപ്പണിങ് ഉള്ളത് ഇതുപോലെതന്നെ നമ്മൾ നമ്മുടെ മലദ്വാരത്തിന്റെ കാര്യം എടുക്കുക ആണ്.

എന്ന് ഉണ്ടെങ്കിൽ ഒരു ദ്വാരം എന്ന് പറയുന്നത് നമ്മുടെ അല്ലെങ്കിൽ ഒരു ഓപ്പണിങ് എന്ന് പറയുന്നത് മലദ്വാരത്തിലും മറ്റൊരു ഓപ്പണിങ് എന്ന് പറയുന്നത് നമ്മുടെ ബട്ടക്സിന്റെ തൊലിപ്പുറമേ ആണ് ഉണ്ടാകുന്നത്. അതുമൂലം എന്താണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ മലവിസർജനം ചെയ്യുമ്പോൾ ചെറിയ മലത്തിന്റെ പീസുകൾ ഇതിൽ അകപ്പെടുകയും അതിലൂടെ ഇൻഫെക്ഷൻ വരികയും അത് പിന്നീട് പുറത്ത് തൊലിപ്പുറമേ കാണുന്ന ഓപ്പണിങ്ങിലൂടെ നീരും ചെലവും വരുന്ന അവസ്ഥ ആണ് എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.