നമ്മുടെ ശരീരത്തിന് കാൽസ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്ന് പറയുമ്പോൾ പലരും വിചാരിക്കുന്നത് നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വേണ്ടി ആണ് കാൽസ്യം ആവശ്യമുള്ളത് എന്ന് ഉള്ളത് ആണ് അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ കൈകാലുകൾക്ക് എന്തെങ്കിലും ഒടുവോ ചതവോ ഉണ്ടാകുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള വേദന ഉണ്ടാകുമ്പോൾ ഒക്കെ ആണ് നമ്മൾ നമ്മുടെ ശരീരത്തിൽ കാൽസ്യത്തിന് അഭാവം ഉണ്ടോ എന്ന കാര്യം ശ്രദ്ധിക്കുന്നത് എന്നാൽ നമ്മുടെ ശരീരത്തിൽ ബുദ്ധി വർദ്ധിക്കുന്നതിനും അതുപോലെതന്നെ ഓർമ്മശക്തിയും നടത്തുന്നത് തലച്ചോറ് നല്ല രീതിയിൽ പ്രവർത്തിക്കുന്നതിനും ഓർമ്മശക്തി നിലനിർത്തുന്നതിനെ കൊച്ചുകുട്ടികൾക്ക് നല്ല രീതിയിൽ ഉയരം വയ്ക്കുന്നതിന് ഇതിനെല്ലാം തന്നെ കാൽസ്യം നമ്മുടെ ശരീരത്തിൽ വളരെയധികം അത്യാവശ്യമായ ഒരു ഘടകമാണ്.
എന്തിന് ഏറെ പറയുന്നു നമ്മുടെ ഹൃദയത്തിന്റെ തന്നെ സുഖകരമായ പ്രവർത്തനത്തിന് നമുക്ക് കാൽസ്യം വളരെ അത്യാവശ്യമാണ് അതുകൊണ്ടുതന്നെ കാൽസ്യം നമ്മുടെ ശരീരത്തിൽ കുറഞ്ഞാൽ ഉണ്ടാകുന്ന അപകടങ്ങൾ എന്തെല്ലാമാണ് എന്നും അതുപോലെതന്നെ കാൽസ്യം എങ്ങനെ പെട്ടെന്ന് വർദ്ധിപ്പിക്കാം എന്നതിനെപ്പറ്റിയും കുറച്ച് കാര്യങ്ങൾ ഞാൻ ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാം. നമ്മുടെ ശരീരത്തിലെ കാൽസ്യത്തിന്റെ 99 ശതമാനവും നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ബലത്തിനും തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത് ഇത് കാൽസ്യം എന്ന രൂപത്തിലാണ് ഉപയോഗപ്പെടുന്നത് ബാക്കി ഒരു ശതമാനമാണ് നമ്മുടെ രക്തത്തിൽ അടങ്ങിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.