ഈ നക്ഷത്രത്തിൽ ജനിക്കുന്ന മക്കൾ പിതാക്കന്മാരുടെ സമ്പത്തു വർദ്ധിപ്പിക്കും.

ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണ് ഹിന്ദു ആചാരത്തിൽ ഉള്ളത്. ഇവയിൽ ഓരോ നക്ഷത്രത്തിനുംറേതായ അടിസ്ഥാന സ്വഭാവമുണ്ട്. ഇത്തരത്തിൽ ഓരോ സാഹചര്യത്തിലും ഓരോ നക്ഷത്രവും അതിന്റെതായ അടിസ്ഥാന സ്വഭാവമനുസരിച്ച് ആയിരിക്കും അതിന്റെ ആയുസ്സ് ഉണ്ടായിരിക്കുക. അതുപോലെ തന്നെ നക്ഷത്രങ്ങൾ പ്രത്യേകിച്ച് ആറു നക്ഷത്രങ്ങളിൽ ഉള്ള മക്കൾ ജനിക്കുന്നത് ചില കുടുംബങ്ങൾക്ക് ഐശ്വര്യവും ധനവരവും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഈ നക്ഷത്രത്തിലുള്ള കുട്ടികൾ ജനിക്കുന്ന വീട് ഉള്ള ആളുകൾ തീരെ സാമ്പത്തികശേഷി കുറഞ്ഞ ആളുകൾ ആണെങ്കിൽ മാത്രമാണ് അവർക്ക് ഇതിന്റെ എഫ്ഫക്റ്റ് നല്ലപോലെ മനസ്സിലാക്കാൻ സാധിക്കൂ. കാരണം ഈ 6 നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒരു നക്ഷത്രമുള്ള വ്യക്തി കുടുംബത്തിൽ ജനിക്കുകയാണെങ്കിൽ അവരുടെ കുടുംബത്തിന്റെ ഐശ്വര്യവും സമ്പത്തും വളരെ ഇരട്ടിയായി വർദ്ധിക്കുന്നു.

ഇത്തരത്തിലുള്ള ആദ്യത്തെ നക്ഷത്രമാണ് അശ്വതി നക്ഷത്രം അശ്വതി നക്ഷത്രത്തിൽ ജനിക്കുന്ന മകനോ മകളോ ആയിക്കോട്ടെ കുടുംബത്തിന് സാമ്പത്തികമായ ഉന്നമനം ഉണ്ടാകുന്നതിന് ഇവരുടെ ജനനവും നക്ഷത്രവും കാരണമാകുന്നു. അടുത്തതായി പറയുന്നത് നക്ഷത്രമാണ് ഉത്രം നക്ഷത്രം. ഈ നക്ഷത്രത്തിൽ ജനിച്ച കുട്ടികൾ അവരുടെ അച്ഛന് നല്ല ഐശ്വര്യവും സാമ്പത്തിക ഉന്നമനവും ഉണ്ടാകാനും അതുപോലെ തന്നെ മുത്തശ്ശനും മുത്തശ്ശിക്കും കൂടി ഇതിന്റെ ഐശ്വര്യം ലഭിക്കുന്ന രീതി ഉണ്ടാകുന്നു. അതുപോലെതന്നെ മറ്റൊന്ന് മകം. മകം പിറന്ന മങ്ക എന്ന് പറയുന്നതുപോലെ തന്നെ ഈ നക്ഷത്രത്തിൽ ജനിക്കുന്ന പെൺകുട്ടി അവളുടെ പിതാവിന്റെ സർവ്വമാന ഐശ്വര്യങ്ങൾക്കും ഉയർച്ചയ്ക്കും എല്ലാം കാരണമായി തീരുന്നു. ഇത്തരത്തിൽ ഒരു ആറു നക്ഷത്രങ്ങളുണ്ട് ഇവ പിതാവിന്റെ ഐശ്വര്യത്തിനും കുടുംബത്തിന്റെ സാമ്പത്തികന്നമനത്തിനും കാരണമാകുന്ന അടിസ്ഥാന സ്വഭാവമുള്ളവയാണ്.