ഗർഭ പാത്രത്തിലെ മുഴ ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ചില ലക്ഷണങ്ങൾ.

ഇന്ന് നമ്മൾ കേട്ട് പരിചയിച്ച ഒരു രോഗാവസ്ഥയാണ് ഗർഭപാത്രത്തിൽ മുഴ ഉണ്ടാകുക എന്നുള്ളത്. എന്തുകൊണ്ടും ഇത് നമുക്ക് വന്നുചേരുന്നതിന്റെ കാരണം ഒരിക്കലും മറ്റൊന്നുമല്ല നമ്മുടെ ജീവിത രീതിയും ഭക്ഷണരീതിയും തന്നെയാണ്. ശാരീരികമായുള്ള ഇത്തരം ബുദ്ധിമുട്ടുകൾ ഒരു മനുഷ്യനെ വളരെയധികം വിഷമങ്ങൾ ഉണ്ടാക്കുന്നു. ഗർഭപാത്രം എന്നത് സ്ത്രീകൾക്ക് മാത്രം ആയി ഉള്ള ഒരു അവയവമാണ്. ഗർഭപാത്രത്തിൽ മുഴ ഉണ്ടാക്കുക എന്നുള്ളത് ഇന്ന് കോമൺ ആയി കണ്ടുവരുന്നു. ആദ്യകാലങ്ങളിൽ എല്ലാം ആൽബം പ്രായമായ ആളുകൾക്കായിരുന്നു ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ചെറുപ്പം, 30 കഴിഞ്ഞ ആളുകളിൽ പോലും ഇത്തരത്തിൽ ഗർഭപാത്രത്തിൽ മുഴ കണ്ടുവരുന്നു. ഗർഭപാത്രത്തിൽ മുഴ ഉണ്ടാകുക എന്നത് എനിക്കെപ്പോഴും ആളുകൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാറില്ല.

ഇതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നവും. ഏതെങ്കിലും തരത്തിലുള്ള സ്കാനിങ് നടത്തുമ്പോൾ ആയിരിക്കും മിക്കവരും ഇത് തിരിച്ചറിയുക.എന്നാലിത് ശരീരത്തിലുള്ള ചില വ്യത്യാസങ്ങൾ കൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഗർഭപാത്രത്തിൽ മുഴയുള്ള ഒരു വ്യക്തിയാണ് എന്നുണ്ടെങ്കിൽ പിരീഡ്സ് ആകുന്ന സമയത്ത് നല്ല രീതിയിലുള്ള ബ്ലീഡിങ് ഉണ്ടായിരിക്കും, സാധാരണയിൽ കവിഞ്ഞ രീതിയിൽ ബ്ലീഡിങ് ഉണ്ടായിരിക്കും. ഈ മുഴ വലുതാകുന്നതനുസരിച്ച് വയറു വീർക്കുന്ന അവസ്ഥയോ അല്ലെങ്കിൽ വയറിലൊരു കല്ലിപ്പ് പോലെ നമുക്ക് തൊടുമ്പോൾ അനുഭവപ്പെടും. മൂത്രമൊഴിക്കുന്ന സമയങ്ങളിലും വ്യക്തികൾക്ക് അകാരണമായി നീറ്റലും വേദനയും അനുഭവപ്പെടാം. ഇത് ഒരു സർജറിയിലൂടെ പൂർണമായും നീക്കം ചെയ്യാൻ സാധിക്കും. ഗർഭപാത്രത്തിലെ മുഴ ഒരിക്കലും ക്യാൻസറായി വകഭേദം സംഭവിക്കില്ല.