വിഷം അടിച്ചുവരുന്ന ധാരാളം പച്ചക്കറികൾ നമുക്ക് അറിയാം അല്ലേ അതുപോലെ തന്നെ വിഷം അടിച്ച് വരുന്ന ഒരു ഇലവർഗ്ഗമാണ് മല്ലിയിലയും അതുപോലെ പുതിന ഇലയും എന്ന് പറയുന്നത് അതുകൊണ്ട് നമുക്ക് എങ്ങനെ ഇവ യാതൊരു വിഷബാധയോ അല്ലെങ്കിൽ വിഷം ഒന്നുമില്ലാതെ തന്നെ നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ പാർട്ടി എടുക്കാം എന്ന് നമുക്ക് ഇന്നത്തെ ഈയൊരു വീഡിയോയിലൂടെ നോക്കാം നമുക്ക് വെറും ഒരു തണ്ട് പുതിനയിലോ അല്ലെങ്കിൽ മല്ലിയില ഇത് മാത്രം മതി അത് വെച്ച് നമുക്ക് ഇവ കാട് പോലെ എങ്ങനെ വളർത്തിയെടുക്കാം എന്നത് നമുക്ക് ഇന്ന് നോക്കാം ഇവിടെ ഹാങ്ങിങ് പ്ലാൻറ് ആയിട്ട് ആണ് മല്ലിയിലയും അതുപോലെതന്നെ പുതിന ഇലയും വളർത്തിയിട്ടുള്ളത് നമ്മൾ ഇങ്ങോട്ട് വന്നിട്ട് വെറും രണ്ട് മാസം ആയിട്ടുള്ളൂ.
പക്ഷേ ആ ഒരു രണ്ട് മാസം കൊണ്ട് തന്നെ നമ്മൾ ചെറിയ ഒരു തണ്ട് മല്ലിയും അതുപോലെതന്നെ പുതിനയും എല്ലാം ഉപയോഗിച്ചുകൊണ്ട് ധാരാളം മല്ലിയിലയുടെ കാട് അതുപോലെതന്നെ പുതിനയും എല്ലാം വളർത്തിയെടുത്തിട്ടുണ്ട് അപ്പോൾ നമുക്ക് ഇന്ന് അതെല്ലാം കാണാം. അപ്പോൾ ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ വേണ്ടി സാധിക്കുന്നത് ആണ് കണ്ടല്ലോ നമ്മൾ ഇപ്പോൾ ഹാങ്ങിങ് പ്ലാൻറ് ആയിട്ട് ആണ് ആ ചെടിച്ചട്ടിയിൽ ഇപ്പോൾ മല്ലിയിലയും പുതിനയിലയും ആണ് വളർത്തിയെടുക്കുന്നത് അപ്പോൾ നിങ്ങൾക്കും ഇതുപോലെ ചെയ്യാൻ വേണ്ടി സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.