കൊളസ്ട്രോൾ കുറയ്ക്കുന്നതിന് മുളക് ഉപയോഗിക്കേണ്ടത് എങ്ങനെ മുളകിന്റെ സൈഡ് എഫക്ടുകൾ എന്തെല്ലാം

എരിവില്ലാത്ത ഒരു കറിയെപ്പറ്റി നമുക്ക് ചിന്തിക്കാൻ കൂടി ആകില്ല എരിവിന് വേണ്ടിയിട്ടോ അല്ലെങ്കിൽ അതിന്റെ അനുസരിച്ച് ഉള്ള ഫ്ലാവറിന് വേണ്ടിയിട്ട് അല്ലെങ്കിൽ നിറത്തിന് വേണ്ടിയിട്ട് അങ്ങനെ ഒരു കറിക്ക് രുചി കൂട്ടാൻ വേണ്ടി പല ആവശ്യങ്ങൾക്ക് വേണ്ടി ആണ് എന്ന് ഉണ്ടെങ്കിലും നമ്മൾ മുളക് അല്ലെങ്കിൽ മുളകിന്റെ മറ്റ് പലതരത്തിലുള്ള വകഭേദങ്ങളും എല്ലാം തന്നെ നമ്മൾ ഉപയോഗിക്കാറുണ്ട് ഇപ്പോൾ നമ്മൾ കറികളിൽ തന്നെ എരിവിന് അല്ലെങ്കിൽ ആ ഒരു ഫ്ലവറിനു വേണ്ടിയിട്ട് പലതരത്തിലുള്ള മുളകുകൾ ആണ് നമ്മൾ ഉപയോഗിക്കാറുള്ളത് ചിലപ്പോൾ ഉണക്കമുളക് നമ്മൾ ഉപയോഗിക്കും അതുപോലെതന്നെ പച്ചമുളക് അല്ലെങ്കിൽ കാന്താരി മുളക് അല്ലെങ്കിൽ കുരുമുളക് അങ്ങനെ തുടങ്ങിയ പല രീതിയിൽ ഉള്ള മുളകുകൾ നമ്മൾ കറികൾക്ക് വേണ്ടി ഉപയോഗിക്കാറുണ്ട്.

പലപ്പോഴും നമ്മുടെ കറികളിൽ ഒക്കെ ഒരു അല്പം മുളക് കൂടുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിൽ നമ്മുടെ അമ്മമാരൊക്കെ പറയും മുളക് കൂടുന്നത് നല്ലതാണ് നമുക്ക് കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടിയിട്ട് ഈ എരിവ് അല്ലെങ്കിൽ മുളക് സഹായിക്കും എന്ന് ഉള്ളത് അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കുറയും എന്ന രീതിയിൽ നമ്മൾ ഭക്ഷണങ്ങൾ നല്ല രീതിയിൽ കഴിക്കാറുണ്ട് മാത്രമല്ല കൊളസ്ട്രോൾ കുറയാൻ വേണ്ടി തന്നെ ഇത്തരത്തിലുള്ള കാന്താരി മുളകിന്റെ തന്നെ പലതരത്തിലുള്ള അച്ചാറുകളും കാര്യങ്ങളും എല്ലാം തന്നെ ഇപ്പോൾ ഇറങ്ങിയിട്ടും ഉണ്ട് അപ്പോൾ നമ്മൾ കഴിക്കുന്ന ഈ മുളകിന്റെ ഗുണങ്ങൾ എന്തെല്ലാമാണ് അതുപോലെതന്നെ മുളക് കഴിക്കുമ്പോൾ ഉണ്ടാകുന്ന സൈഡ് എഫക്ടുകൾ എന്തെല്ലാമാണ് കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി മുളക് ഏത് രീതിയിൽ ആണ് കഴിക്കേണ്ടത് കൂടുതൽ അറിയാൻ വീഡിയോ കാണുക.