ആസ്മ ചുമ കഫക്കെട്ട് ശ്വാസംമുട്ട് ഇവ പിടിച്ച കെട്ടിയ പോലെ മാറും വീണ്ടും വരികയില്ല

ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്ക് ആണ് അതിന്റെ കാഠിന്യം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ വേണ്ടി സാധിക്കും അതുപോലെതന്നെ അത് കണ്ടുനിൽക്കുന്ന ബന്ധുക്കൾക്കും ഇത് എത്രത്തോളം ബുദ്ധിമുട്ട് ആണ് എന്ന് എന്ന് മനസ്സിലാക്കാൻ വേണ്ടി സാധിക്കും ഇന്ന് ശ്വസനസംബന്ധമായ ഒരു അസുഖത്തെപ്പറ്റി ആണ് നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ വേണ്ടി പോകുന്നത് ആസ്മ എന്ന് പറയുന്ന അസുഖത്തെപ്പറ്റി ആണ് നമ്മൾ ഇന്ന് ഇവിടെ പറയുന്നത് പ്രത്യേകിച്ച് ഇപ്പോൾ കോവിഡിനെ ശേഷം കോവിഡാനന്തരം നമ്മൾ ഇപ്പോൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ വിശ്വാസ സംബന്ധമായ രോഗങ്ങളുടെ അതിന്റെ കാഠിന്യം അല്ലെങ്കിൽ അതിന്റെ തീവ്രത വളരെയധികം വർദ്ധിച്ചിരിക്കുന്നത് ആയിട്ട് നമുക്ക് കാണാൻ വേണ്ടി സാധിക്കും.

എന്താണ് ബ്രോങ്കൈൽ ആസ്മ എങ്ങനെയാണ് ഇത് വരുന്നത് എന്തെല്ലാമാണ് ഇത് മറികടക്കാൻ വേണ്ടി നമ്മൾ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ചെയ്യാൻ വേണ്ടി പോകുന്നത്. സാധാരണ രീതിയിൽ നമ്മൾ നോക്കുകയാണ് എന്നുണ്ടെങ്കിൽ എല്ലാ തരത്തിൽപ്പെട്ട ആളുകൾക്കും അതായത് ചെറിയ കുട്ടികൾക്ക് ആണെങ്കിലും പ്രായമായ ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിലും ബ്രോങ്കൈൽ ആസ്മ വരാറുണ്ട് എങ്കിലും നമ്മൾ അതിൽ നോക്കുകയാണെങ്കിൽ ചെറിയ കുട്ടികൾക്കാണ് ഏറ്റവും കൂടുതൽ ബ്രോങ്കൈൽ ആസ്മ കൂടുതൽ വരുന്നത്. എന്താണ് ഇത് വരുന്നതിന് ഉള്ള കാരണങ്ങൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.