അടുക്കള മാലിന്യത്തിൽ നിന്ന് പുറമേ നിന്ന് വാങ്ങിക്കുന്ന പോലെ പൊടിപൊടി കമ്പോസ്റ്റ് കിട്ടാൻ

നമ്മൾ നമ്മുടെ ഉപയോഗിച്ച് അവ വളരെ പെട്ടെന്ന് സെക്കന്റുകൾക്ക് ഉള്ളിൽ തന്നെ വളരെ പൊടി ആയിട്ടുള്ള കമ്പോസ്റ്റ് ആക്കുന്നതിനെപ്പറ്റി നമ്മൾ മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു അപ്പോൾ ആ ഒരു വീഡിയോയിൽ നമ്മൾ ഡബ്ലിയു ഡി സി എന്നതിനെപ്പറ്റി പറഞ്ഞിരുന്നു അപ്പോൾ അത് കണ്ടിട്ട് ഒരുപാട് പേർക്ക് ഉണ്ടായ സംശയമാണ് എന്താണ് ഈ ഡബ്ലിയു ഡി സി അതിന്റെ ഗുണങ്ങൾ എന്താണ് എവിടെ നിന്നാണ് അത് ലഭിക്കുക തുടങ്ങിയതാരാണ് ചോദ്യങ്ങൾ വന്നിരുന്നു അതിനുവേണ്ടിയുള്ള ഒരു മറുപടി വീഡിയോ ആണ് നമ്മൾ ഇപ്പോൾ ചെയ്യുന്നത് നമുക്ക് ഈ ഒരു ഡബ്ലിയു ഡി സി ഉപയോഗിച്ച് കരിയില മാത്രമല്ല.

നമുക്ക് പൊടിപൊടി ആയിട്ടുള്ള കമ്പോസ്റ്റ് ആക്കി വളരെ പെട്ടെന്ന് മാറ്റാൻ വേണ്ടി സാധിക്കുന്നത് പകരം നമുക്ക് നമ്മുടെ അടുക്കളയിൽ ഉള്ള പച്ചക്കറി വേസ്റ്റ് ആണ് എന്ന് ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് അവ നമുക്ക് കമ്പോസ്റ്റ് ആക്കി മാറ്റാം അതുപോലെ തന്നെ നമ്മുടെ ആട്ടും കാട്ടം പൊടിക്കാൻ ചാണകം പൊടിക്കാൻ കോഴിക്കാട്ടം പൊടിക്കാൻ എല്ലാറ്റിനും വളരെയധികം സഹായകരമാണ് ഡബ്ലിയു ഡി സി എന്ന് പറയുന്നത് അപ്പോൾ നമുക്ക് ആദ്യം ഡബ്ലിയു ഡിസി എന്താണ് എന്ന് നോക്കാം നമുക്ക് അത് എങ്ങനെ നമുക്ക് തയ്യാറാക്കാം എന്ന് നോക്കാം അത് ഉപയോഗിച്ച് എങ്ങനെ നമുക്ക് കമ്പോസ്റ്റ് ഉണ്ടാക്കാം എന്നതും നോക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.