ഒരുപാട് പേർ എന്നോട് പലതവണയായിട്ട് സൂക്ഷിച്ചിട്ടുള്ള ഒരു ചോദ്യം ആണ് അല്ലെങ്കിൽ സംശയമാണ് എന്താണ് എൻറെ ഭക്ഷണക്രമം എന്ന് ഉള്ളത് അതായത് ഡോക്ടർ ഇവിടെ പല രീതിയിൽ ഉള്ള ഡയറ്റുകളെ പറ്റി എല്ലാം പറയാറുണ്ട് എന്നാൽ ഡോക്ടർ ഇതിലെ ഏത് രീതിയിലാണ് ഭക്ഷണം കഴിക്കുന്നത് ഡോക്ടർ വളരെ ഹെൽത്തിയായിട്ടാണ് ഭക്ഷണക്രമം നോക്കുന്നത് അല്ലെങ്കിൽ ഉപദേശം മാത്രമേ ഉള്ളൂ എന്ന് രീതിയിൽ ഒരുപാട് പേര് എന്നോട് ചോദ്യം ചോദിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാൻ ഇന്ന് എന്റെ ഒരു ഡയറ്റ് പ്ലാൻ ആണ് പറയാൻ വേണ്ടി പോകുന്നത് എൻറെ ഒരു ഡയറ്റ് പ്ലാൻ എന്ന് പറയുമ്പോൾ ഞാൻ ഒരു ഹോമിയോ ഡോക്ടർ ആണ് അതുകൊണ്ടുതന്നെ എൻറെ ജീവിതത്തിൽ ഞാൻ രാവിലെയും വൈകുന്നേരവും ക്ലിനിക്കിൽ ആയിരിക്കും.
അതിനിടയിൽ ചെറിയ രീതിയിൽ ഉള്ള ഒരു ഓട്ടം അത് അല്ലാതെ ശാരീരികമായി ഫിസിക്കൽ കൂടുതൽ യൂസ് ചെയ്യേണ്ട ശാരീരികമായി അധ്വാനമുള്ള ഒരു ജോലി അല്ല എന്റേത്. അതുകൊണ്ടുതന്നെ അത് അനുസരിച്ചുള്ള ഒരു ഡയറ്റ് പ്ലാൻ ആണ് ഞാൻ മുന്നോട്ട് കൊണ്ട് പോകുന്നത് ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഞാൻ എറണാകുളത്ത് ആയിരുന്നു പഠിച്ചിരുന്നത് അവിടെനിന്ന് ഞാൻ തിരുവനന്തപുരത്തേക്ക് വരുമ്പോൾ എനിക്ക് 62 കിലോ ആയിരുന്നു ശരീരഭാരം. എൻറെ ഒരു ഹൈറ്റ് അനുസരിച്ച് എനിക്ക് ഒരു 65 കിലോ വരെ ആവറേജ് ശരീരഭാരം ആകാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായി കാണുക.