ഉറങ്ങാൻ വേണ്ടിയുള്ള ശരിയായ പൊസിഷൻ ഏതാണ്? ഒരുപാട് പേർ ചോദിക്കുന്ന ഒരു സംശയം ആണ് ഇത് പലരും പറയാറുണ്ട് ആണുങ്ങളുടെ ഒരു ലക്ഷണം എന്ന് പറയുന്നത് അവർ കിടന്നുറങ്ങുമ്പോൾ നെഞ്ച് വിരിച്ച് ആണ് കിടന്ന് ഉറങ്ങുന്നത് എന്ന് ഉള്ളത് അതുപോലെതന്നെ പലരും പറയാറുള്ള മറ്റൊരു കാര്യമാണ് ഗർഭിണികൾ ഒരിക്കലും നേരെ കിടന്ന് ഉറങ്ങാത്ത ഒരു സൈഡ് ചരിഞ്ഞ് വേണം കിടന്ന് ഉറങ്ങാൻ എന്ന് ഉള്ളത് ഡോക്ടർമാർ തന്നെ പറഞ്ഞു കൊടുക്കുന്ന ഒരു കാര്യമാണ് അത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഒരു സൈഡ് തിരിഞ്ഞ് കിടന്ന് ഉറങ്ങിയാൽ മാത്രമേ കുട്ടികൾക്ക് ആ സമയത്ത് എനിക്ക് ആവശ്യമായിട്ടുള്ള ഓക്സിജൻ എത്തുകയുള്ളൂ നേരെ കിടന്ന് ആണ് ഉറങ്ങുന്നത് എന്ന് ഉണ്ടെങ്കിൽ ആ സമയത്ത് രക്തക്കുഴലുകൾ ചെറിയ രീതിയിൽ ചുരുങ്ങുകയും കുട്ടികൾക്ക് ആവശ്യമായിട്ടുള്ള ഓക്സിജനും.
അതുപോലെതന്നെ ന്യൂട്രിയൻസും ഒന്നും ലഭിക്കാതെ വരികയും ചെയ്യുന്നു അപ്പോൾ നമുക്ക് ഇന്ന് ഉറക്കത്തെപ്പറ്റി കുറച്ചു കാര്യങ്ങൾ ഡിസ്കസ് ചെയ്യാം. നീ ഉറക്കത്തെ പറ്റി പഠിക്കുന്നതിന് വേണ്ടിയുള്ള ഒരു വൈദ്യശാസ്ത്ര ശാഖ തന്നെ ഉണ്ട് അതിനെയാണ് നമ്മൾ സ്ലീപ് മെഡിസിൻ എന്ന് പറയുന്നത് ഇത് പൾമണോളജിയുടെ മറ്റൊരു ഭാഗമാണ് അതായത്, ഉറക്കത്തിൽ ഇടയിലുള്ള കൂർക്കം വലി അതുപോലെ തന്നെ ഉറക്കത്തിനിടയിലുള്ള ശ്വാസംമുട്ടാൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തന്നെ വളരെ വ്യക്തമായി അതിനെ പഠിച്ചതിനുശേഷം വേണം നമ്മൾ അതിനെക്കുറിച്ചുള്ള മറ്റ് മാർഗ്ഗരേഖകൾ എല്ലാം സ്വീകരിക്കുന്നതിന് വേണ്ടിയിട്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക.