വിത്ത് മുളക്കാൻ ഒരു കഷണം പേപ്പർ മാത്രം മതി

നമ്മുടെ ഇഞ്ചി മഞ്ഞൾ അതുപോലെതന്നെ കൂർക്ക തുടങ്ങിയവ ഉണ്ടല്ലോ അത് വളരെ എളുപ്പത്തിൽ നമുക്ക് പെട്ടെന്ന് തന്നെ മുളച്ചു കിട്ടാൻ വേണ്ടിയിട്ടുള്ള വളരെ സിമ്പിൾ ആയിട്ട് ഉള്ള ഒരു ടിപ്പ് അതാണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ വേണ്ടി പോകുന്നത്. ഇത് നമ്മൾ പരീക്ഷിച്ച് വിജയിച്ച ഒരു ടിപ്പ് ആണ് അതായത് നമ്മൾ ഇഞ്ചി മഞ്ഞള് കൂർക്ക ഒക്കെ നമ്മൾ നനച്ചു വെച്ചിട്ടുണ്ടല്ലോ മുളക്കാൻ വേണ്ടിയിട്ട് അപ്പോൾ അതൊന്നും കേടാവാതെ വളരെ പെട്ടെന്ന് കിട്ടാൻ വേണ്ടിയിട്ടുള്ള ഒരു ടിപ്പ് ആണ് ഇത് എന്ന് പറയുന്നത്. നിങ്ങൾക്ക് ഇത് കാണാൻ വേണ്ടി സാധിക്കുമല്ലോ.

ഇത് നമ്മളുടെ മഞ്ഞളാണ് നമ്മൾ കസ്തൂരി മഞ്ഞൾ വാങ്ങിയിട്ട് ഉണ്ടായിരുന്നതാണ് ഇത് നമ്മൾ വാങ്ങിയിട്ട് രണ്ട് മാസത്തോളം ആയി അത് കഴിഞ്ഞിട്ട് നമ്മൾ നോക്കുമ്പോൾ ഇതാകെ ചുരുങ്ങിയാണ് ഇരുന്നത്. അതായത് ആകെ കേടായി നശിച്ചു പോകാനായി ഒരു അവസ്ഥയിലാണ് അപ്പോൾ അതിനെ നമ്മൾ പേപ്പർ വെച്ചിട്ട് ഒരു ചെറിയ സൂത്രം ചെയ്തു അത് കൊണ്ട് ആണ് ഇപ്പോൾ നമുക്ക് നല്ല രീതിയിൽ ഇവയെല്ലാം തന്നെ മുളച്ചു കിട്ടിയിട്ടുള്ളത്. നിങ്ങൾക്ക് ഇത് കണ്ടാൽ തന്നെ മനസ്സിലാകും എല്ലാം നല്ല ഉഷാറായിട്ട് മുളച്ച് വന്നിട്ടുണ്ട് നിങ്ങൾക്ക് ഈ പേപ്പറിന്റെ കളർ തന്നെ കണ്ടാൽ മനസ്സിലാകും ഒരുമാസമായി നമ്മൾ ഇത് ഇങ്ങനെ വച്ചിട്ട് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.