വായിലെ ക്യാൻസർ സാധ്യത അഞ്ച് വർഷം മുൻപ് തന്നെ നമുക്ക് സ്വയം തിരിച്ചറിയാം

കഴിഞ്ഞദിവസം സംശയം ചോദിക്കാൻ വേണ്ടി ഞാനിട്ട ഒരു കോളത്തിൽ അഞ്ച് പേർ മഞ്ജു ഷിഫാന പിന്നെ അതുപോലെ ഒരു അഞ്ചുപേർ എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് അങ്ങനെയാണ് നമുക്ക് വായിക്കാതെ വരുന്ന ഒരു ക്യാൻസർ കൂടി തന്നെ നമുക്ക് തിരിച്ചറിയാൻ വേണ്ടി സാധിക്കുന്നു എന്നുള്ളത് വായിക്കാതെ വരുന്ന ക്യാൻസർ എന്ന് പറയുന്നത് ഇപ്പോൾ വളരെയധികം നമ്മൾ ചിന്തിക്കേണ്ടതും ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യമാണ് കാരണം നമുക്ക് അറിയാം നമ്മൾ ഒരു സിനിമ കാണാൻ വേണ്ടി പോവുക ആണ് എന്ന് ഉണ്ടെങ്കിൽ അതിലെ തുടക്കത്തിൽ തന്നെ നമ്മൾക്ക് കാണാൻ വേണ്ടി സാധിക്കുന്നത് വായക്ക് അകത്ത് ഉണ്ടാകുന്ന ക്യാൻസറിനെ പറ്റിയും അതിനു വേണ്ടി നമ്മൾ എടുക്കേണ്ട മുൻകരുതലുകളെ പറ്റിയും എല്ലാം ആണ്.

കാരണം അത്രയ്ക്ക് അധികമായി ഇന്ന് വായിക്ക് അകത്തുള്ള ക്യാൻസർ സ്ത്രീകളെയും അതുപോലെതന്നെ പുരുഷന്മാരെയും ബാധിക്കുന്നുണ്ട് ഒരുപക്ഷേ സ്ത്രീകളെ അപേക്ഷിച്ച് ഏകദേശം രണ്ടര ഇരട്ടി കൂടുതൽ ഇത് പുരുഷന്മാരെ ബാധിക്കുന്ന ഒരു അസുഖമാണ് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഏകദേശം ഒരു 30 മുതൽ 35 വയസ്സിനു ശേഷമാണ് ഇതിനുവേണ്ടിയുള്ള ഒരു സാധ്യത കൂടുന്നത്. ഏകദേശം ഒരു 50 വയസ്സിന് ശേഷമാണ് ഇത് കോമൺ ആയിട്ട് പുരുഷന്മാരെ ബാധിക്കാനുള്ള സാധ്യത കൂടുതലുള്ളത് വായിലെ കാൻസർ എന്ന് നമ്മൾ പറയുമെങ്കിലും ഇത് നാവിന്റെ ഇരുവശങ്ങൾ ആയി വരാറുണ്ട് കൂടുതല വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും കാണുക.