വായിക്കകത്ത് ഉണ്ടാകുന്ന പുണ്ണ് അതുപോലെതന്നെ പലരീതിയിൽ പല പേരുകളിൽ കുടലിന് അകത്ത് ഉണ്ടാകുന്ന അതുപോലെതന്നെ പലരീതികൾ ആയിട്ട് നമ്മുടെ കുടലിനെ ക്യാൻസറിന് വരെ കാരണമാകുന്ന പല രീതിയിൽ ഉള്ള കുടലമായി ബന്ധപ്പെട്ട അസുഖങ്ങളെല്ലാം ഇന്ന് വളരെ കോമൺ ആയിട്ട് ഒരുപാട് പേരിൽ കണ്ടുവരുന്ന പ്രശ്നങ്ങളാണ്. ഇന്ന് നമ്മുടെ ജീവിതരീതിയിൽ ഉണ്ടായിട്ടുള്ള വ്യത്യാസങ്ങളും അതുപോലെതന്നെ നമ്മുടെ ഭക്ഷണക്രമത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളും ആണ് ഇത്തരത്തിൽ കൂടുതൽ സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണം എന്നത് ആണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഇത്തരത്തിൽ അനുഭവപ്പെടുന്ന രോഗങ്ങളുടെ അസ്വസ്ഥത കുറയ്ക്കാനും മരുന്നുകളും അതുപോലെതന്നെ ഓപ്പറേഷനും ഒന്നുമില്ലാതെ തന്നെ ക്യാൻസർ എന്ന ഒരു സാധ്യതയിൽ നിന്ന്.
രക്ഷപ്പെടുന്നതിനും അതിലേക്ക് എത്താതിരിക്കുന്നതിന് വേണ്ടി നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നത് നമുക്ക് ഇന്നത്തെ ഒരു വീഡിയോയിലൂടെ നോക്കാൻ വേണ്ടി സാധിക്കും നമ്മുടെ ശരീരത്തിന് ഏതെങ്കിലും ഒരു ഭാഗത്തെ ഒരു രോഗം ബാധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ നിന്ന് മോചനം നേടുന്നതിന് വേണ്ടി ആദ്യം ആ ഒരു ശരീരഭാഗം എങ്ങനെയാണ് നിർമ്മിച്ചിരിക്കുന്നത് എന്നുള്ളത് ആ ശരീര ഭാഗത്തിന്റെ ഫംഗ്ഷൻ അല്ലെങ്കിൽ ശരീരഭാഗം എന്തിനുവേണ്ടിയാണ് ഉണ്ടായിരിക്കുന്നത് എന്ന് ഉള്ളത് ഇത്തരത്തിൽ ഒരു രോഗം ആ ശരീരത്തെ ബാധിക്കുന്നതിനുള്ള അടിസ്ഥാന കാരണങ്ങൾ എന്തെല്ലാമാണ് എന്നതിനെപ്പറ്റിയും വ്യക്തമായി മനസ്സിലാക്കിയിരിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.