പഠിക്കുന്ന കാര്യങ്ങൾ നന്നായി ഓർത്തിരിക്കാൻ ഈ മൂന്ന് സിമ്പിൾ ടെക്നിക് ഉപയോഗിച്ച് നോക്കുക

പഠിച്ച കാര്യങ്ങൾ എല്ലാം തന്നെ കൃത്യസമയത്ത് നന്നായി ഓർമ്മ വരാൻ വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് അല്ലെങ്കിൽ എന്തെല്ലാം ടിപ്സുകൾ ആണ് നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്നത് പലപ്പോഴും പല ആളുകളും ഡോക്ടർമാരുടെ ചോദിക്കുന്ന ഒരു ചോദ്യം ആണ് ഇത് പലപ്പോഴും നമ്മൾ എക്സാമിന്റെ സമയത്ത് അതിൻറെ തലേദിവസം വരെ നന്നായി പഠിക്കുകയും അതിനുശേഷം നമ്മൾ എക്സാം ടൈമിൽ പേപ്പർ നമ്മുടെ കയ്യിൽ കിട്ടുമ്പോൾ നമുക്ക് അതിലെ ചോദ്യങ്ങൾ എല്ലാം തന്നെ നമ്മൾ പഠിച്ചിട്ടുള്ളതായിരിക്കും എന്നാൽ നമുക്ക് അതിൻറെ ഓർമ്മ ശരിക്ക് കിട്ടുന്നുണ്ടാവില്ല അതിൽ എഴുതണ്ട പോയിന്റ്സ് എന്തെല്ലാമാണ് എന്നത് കൃത്യമായി നമുക്ക് ഓർത്തെടുക്കാൻ വേണ്ടി സാധിക്കാത്ത അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്.

ഇത് ചെറിയ കുട്ടികൾ മുതൽ അതായത് ഒരു നഴ്സിയില്‍ പഠിക്കുന്ന കുട്ടികൾ മുതൽ വലിയ കോംപറ്റീറ്റീവ് എക്സാമുകൾ എഴുതുന്ന ആളുകൾ വരെ പിഎസ്‌സി എഴുതുന്ന ആളുകൾ വരെ അനുഭവിക്കുന്ന വളരെ കോമൺ ആയിട്ടുള്ള പ്രശ്നമാണ് ഇത്. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ഞാൻ ചില സിമ്പിൾ ടിപ്പുകൾ പറഞ്ഞുതരാം. നമ്മൾ പഠിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ നമ്മുടെ തലച്ചോറിൽ എങ്ങനെയാണ് സംഭരിക്കപ്പെടുന്നത് എന്നതിനെപ്പറ്റി നമ്മൾ വളരെ വ്യക്തമായി തന്നെ മനസ്സിലാക്കുക നമ്മൾ പഠിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ നമ്മുടെ തലച്ചോറിലെ കോശങ്ങൾക്ക് അകത്ത് ആണ് മെമ്മറിയിൽ സ്റ്റോർ ചെയ്യപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോസ് മുഴുവനായി കാണുക.