സ്ത്രീകൾക്ക് നിങ്ങളോടുള്ള താല്പര്യം ഇരട്ടിയാകും ഈ മൂന്നു കാര്യങ്ങൾ ചെയ്താൽ

പലപ്പോഴും ഒരുപാട് ഭാര്യ ഭർത്താക്കന്മാർ പറയാൻ മടിക്കുന്ന ഒരുപാട് ദമ്പതികൾ പറയാൻ വേണ്ടി മടിക്കുന്ന ആയിട്ട് മാത്രം കൺസൾട്ടിങ്ങിന് വരുന്ന എന്നാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഡിപ്രഷനും ആൻസൈറ്റിയും സ്ട്രെസ്സ് കൂട്ടുകയും അങ്ങനെ ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു വിഷയത്തെപ്പറ്റിയാണ് ഞാൻ ഇന്ന് ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്നത്. അതായത് ലൈം ഗികരമായ പ്രശ്നങ്ങൾ നമ്മൾ ഒരു ലൈം ഗികപരമായിട്ടുള്ള ഒരു ക്ലിനിക്ക് എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ലൈം ഗിക പ്രശ്നങ്ങളുമായിട്ട് കൂടുതൽ പേരും അതായത് ഒരു 80 ശതമാനം പുരുഷന്മാർ ആണ് ലൈം ഗിക പ്രശ്നങ്ങളുമായിട്ട് ഇത്തരത്തിലുള്ള ക്ലിനിക്കുകളിൽ വരാൻ വേണ്ടിയുള്ള ബാക്കി 20 ശതമാനം സ്ത്രീകൾ മാത്രമേ ലൈം ഗിക പ്രശ്നങ്ങളുമായി ഒരു ക്ലിനിക്കിൽ വരുകയുള്ളൂ അല്ലെങ്കിൽ ഭർത്താക്കന്മാരോടൊപ്പം വരികയുള്ളൂ.

യഥാർത്ഥത്തിൽ പുരുഷന്മാരെക്കാൾ വളരെ കൂടുതൽ ആയിട്ട് ലൈം ഗിക പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ ആണ് സ്ത്രീകൾ എന്നാൽ പറയാനുള്ള മടി ഇതൊക്കെ അങ്ങനെ പുറത്തു പറയാൻ വേണ്ടി പാടുള്ള കാര്യമാണോ അല്ലെങ്കിൽ മറ്റുള്ളവർ എന്ത് വിചാരിക്കും ഡോക്ടർ എന്ത് വിചാരിക്കും അങ്ങനെ പല രീതിയിലുള്ള ചിന്തകൾ മൂലം അല്ലെങ്കിൽ ഇത് എല്ലാവർക്കും ഉള്ള ഒരു പ്രശ്നമാണോ അല്ലെങ്കിൽ ഇത് എനിക്ക് മാത്രം വരുന്ന ഒരു പ്രശ്നമാണോ അല്ലെങ്കിൽ ഇതൊരു പ്രശ്നമല്ലേ തുടങ്ങിയ ഒരുപാട് ചിന്തകൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.