നിങ്ങൾ സിന്ദൂരം തൊടുന്നത് ഇങ്ങനെ ആണോ ചെയ്യല്ലേ വലിയ ദോഷം

നമ്മുടെ പുരാണങ്ങൾ പ്രകാരം നോക്കുകയാണ് എന്നുണ്ടെങ്കിൽ ശ്രീരാമദേവൻറെ ദീർഘായുസ്സിനെ വേണ്ടി ആയിരുന്നു സീതാദേവി സിന്ദൂരം അണിഞ്ഞിരുന്നത്. അതുപോലെതന്നെ ഭഗവാൻ പരമശിവന്റെ അടുത്തുനിന്നും ദുഷ്ട ശക്തികൾ എല്ലാം തന്നെ നീങ്ങി നിൽക്കുന്നതിന് വേണ്ടി ആയിരുന്നു പാർവതി ദേവിയും സിന്ദൂരം അണിഞ്ഞിരുന്നത്. എന്ത് തന്നെയായാലും ഭർത്താവിന്റെ അഭിവൃദ്ധിക്കും ഭർത്താവിന്റെ ഐശ്വര്യത്തിനും വേണ്ടിയെല്ലാം ആയിരുന്നു രണ്ടുപേരും അവരുടെ നെറുകയിൽ സിന്ദൂരം അണിഞ്ഞിരുന്നത്. ഇന്ന് ഞാൻ ഈയൊരു വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ വേണ്ടി പോകുന്നത് ഒരു സുമംഗലിയായ സ്ത്രീ ഒരു വിവാഹിതയായ സ്ത്രീ എങ്ങനെയാണ് യഥാർത്ഥത്തിൽ യഥാക്രമത്തിൽ സിന്ദൂരം അണിയേണ്ടത് എന്നതിനെപ്പറ്റി ആണ്. ഞാൻ പോകുന്ന പല ഫംഗ്ഷൻസിലും അല്ലെങ്കിൽ പല പരിപാടികൾക്കും ഒക്കെ ഞാൻ പോകുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്.

അതിൽ വരുന്ന ഭൂരിഭാഗം സ്ത്രീകളിലും ഇന്നത്തെ തലമുറയിൽ വരുന്ന സ്ത്രീകൾ സിന്ദൂരം അണിയുന്നത് വിധിപ്രകാരം അല്ല എന്ന് ഉള്ളത് ആണ്. പലരും ഒരു ഫാഷൻ എന്നോണം അല്ലെങ്കിൽ തങ്ങൾക്ക് ഒരു അലങ്കാരം എന്നോണം സിന്ദൂരം അണിയുന്നത് പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുള്ള കാര്യമാണ് അങ്ങനെയാണ് ഇപ്പോൾ മിക്ക ആളുകളും സിന്ദൂരം അണിയുന്നത്. പലരും എല്ലാവർക്കും പല ആളുകൾക്കും ഇതിനെപ്പറ്റി അറിവില്ല എങ്ങനെയാണ് ഇത് യഥാക്രമം സിന്ദൂരം ഇടേണ്ടത് അതുകൊണ്ടുതന്നെയാണ് അവർ യഥാക്രമം സിന്ദൂരം ഇടാതെ നടക്കുന്നത്. ഒരു അറിവ് പകർന്നു തരാം എന്ന് കരുതിയാണ് ഇന്നത്തെ ഒരു അധ്യായം ചെയ്യുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.