മക്കളുടെ ആരോഗ്യം ഇരട്ടിയാകാൻ ഈ രീതിയിൽ ഭക്ഷണം കഴിക്കണം ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തണം

കഴിഞ്ഞ ഒരു പത്തു മുതൽ 15 വർഷത്തിന് ഇടയ്ക്ക് നമ്മുടെ നാട്ടിൽ ഇപ്പോൾ വൃക്കകളുടെ എണ്ണം വളരെയധികം കൂടുതലാണ് ഞാൻ ഇത് വെറുതെ ഒരു കണക്ക് പറയുന്നതല്ല നിങ്ങൾക്ക് നമ്മുടെ നാട്ടിലുള്ള ഹോസ്പിറ്റലുകളിൽ അന്വേഷിച്ചാൽ അവിടെ എത്ര രോഗികൾ ഉണ്ട് എന്ന് അന്വേഷിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും നമ്മുടെ നാട്ടിൽ ഇപ്പോൾ കോണുകൾ പൊറകെ ഡയാലിസിസ് സെൻററുകൾ വരുന്നത് നിങ്ങൾക്ക് ഒരു നാട്ടിൽ അല്ലെങ്കിൽ ഒരു ജില്ലയിൽ തന്നെ എത്ര ഡയാലിസിസ് സെൻററുകൾ ഇപ്പോൾ ഉണ്ട് എന്ന് അന്വേഷിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് അത് മനസ്സിലാകും.

അത്ര അധികം രോഗികൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട് സാധാരണ വൃക്ക രോഗികളെ കണക്ക് പറയുന്ന സമയത്ത് കൂടി വരുന്ന പ്രമേഹ രോഗ അല്ലെങ്കിൽ കൂടിവരുന്ന പ്രമേഹരോഗികൾ മൂലമാണ് ഇപ്പോൾ രോഗങ്ങളുടെ എണ്ണം കൂടി വരുന്നത് എന്ന് പറയാറുണ്ട് എന്താണ് ഇതിൻറെ യാഥാർത്ഥ്യം. അത് മാത്രമാണോ ഇതിന് കാരണം തീർച്ചയായും അല്ല ഇതിനെ മറ്റ് പല രീതിയിലുള്ള കാരണങ്ങളുണ്ട് കഴിഞ്ഞ ഈ ഒരു പത്ത് മുതൽ 15 വരെയുള്ള വർഷങ്ങൾക്ക് ഇടയിലാണ് നമ്മൾ ഈ ഫാസ്റ്റ് ഫുഡ് രീതിയിൽ വളരെയധികം സ്വീകാര്യമാക്കുകയും സ്നേഹിക്കുകയും ചെയ്യാൻ തുടങ്ങിയത്. വീട്ടിൽ നമ്മൾ സാധാരണ മൂന്നുനേരം ഉണ്ടാക്കുന്ന ഫുഡിനെ മറികടന്നുകൊണ്ട് ഹോട്ടൽ ഫുഡിനെ നമ്മൾ വല്ലാതെ സ്നേഹിക്കുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.