ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ലോകം മുഴുവൻ മാറാൻ രോഗം എന്ന് സ്റ്റാമ്പ് ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയത്തെപ്പറ്റിയാണ് അതായത് ആസ്മ എന്ന രോഗത്തെപ്പറ്റിയാണ് അത് കുട്ടികളിലും മുതിർന്നവരിലും ഇന്ന് ലോകം മുഴുവൻ നമുക്ക് കാണാൻ വേണ്ടി സാധിക്കുന്ന ഒരു അസുഖമാണ് ആസ്ത്മ. ഞാൻ കഴിഞ്ഞ ഒരു 35 വർഷക്കാലയളവിൽ ആയിട്ട് ആസ്മ അലർജി തുടങ്ങിയ ഫീൽഡിൽ ആണ് കൂടുതൽ വർക്ക് ചെയ്തിട്ടുള്ളത് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങൾ ആസ്മ എന്ന രോഗത്തെ പിടി നിങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്യുക ആണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് കാണാൻ വേണ്ടി സാധിക്കും എന്ന രോഗം നമുക്ക് മാറ്റാൻ വേണ്ടി സാധിക്കുകയില്ല അതിനെ നമുക്ക് കണ്ട്രോൾ ചെയ്ത് കൊണ്ടുപോകാൻ വേണ്ടി സാധിക്കും എന്നത് ആണ്.
ഈ ഒരു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇപ്പോഴും ഇതിന് അവസ്ഥ ഇങ്ങനെ തന്നെയാണ് ഇത് ഒരു മാറാരോഗത്തിന്റെ ലിസ്റ്റിൽ പെട്ടിരിക്കുക ആണ് അതിനെ നമുക്ക് കൺട്രോൾ ചെയ്ത് കൊണ്ടുപോകാനാണ് സാധിക്കുന്നത്. അപ്പോൾ നിങ്ങൾ കണ്ടു കാണും ഇൻഹേലർ അതുപോലെതന്നെ പല രീതിയിലുള്ള ഗുളികകൾ തുടങ്ങിയ കാര്യങ്ങൾ ഒക്കെ ആശ്രയിച്ച ആണ് ഇന്ന് ഇത്തരത്തിലുള്ള ആസ്മാ രോഗികൾ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ആങ്ങള തലത്തിൽ നോക്കുകയാണെങ്കിലും ഇത് ഒത്തിരി പ്രശ്നമുള്ള ഒരു രോഗമാണ് ഇതുമായി ബന്ധപ്പെട്ട് ഒത്തിരി സൈഡ് എഫക്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.