പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ചികിത്സ ഇത്ര നിസ്സാരമോ

ഇന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് പ്രോസ്റ്റേറ്റ് ക്യാൻസർ എന്ന വിഷയത്തെപ്പറ്റി ആണ് കുറച്ചുകാലം മുൻവരെ നമ്മൾ നോക്കുകയാണ് എന്നുണ്ടെങ്കിൽ പ്രോസ്റ്റേറ്റ് ക്യാൻസർ എന്ന് പറയുന്നത് അമേരിക്കയിലും മറ്റേ യൂറോപ്യൻ കൺട്രീസിലും മാത്രം കണ്ടുവരുന്ന ഒരു കാര്യമാണ് എന്നാൽ ഇപ്പോൾ കുറച്ച് വർഷങ്ങളായി ഏകദേശം ഒരു 20 വർഷങ്ങളോളം ആയി ക്യാൻസർ നമ്മുടെ ഇന്ത്യയിലും കേരളത്തിലും എല്ലാം ഇതിന്റെ കേസുകൾ വളരെയധികം കൂടി വരുന്നത് നമുക്ക് കാണാൻ വേണ്ടി സാധിക്കും. അത് മാത്രമല്ല മുൻപെല്ലാം ഇത് വളരെയധികം പ്രായംചെന്ന ആളുകളിലാണ് കണ്ട് വരുന്നത് എന്ന് ഉണ്ടെങ്കിൽ ഇന്ന് ഇത് 40 വയസ്സ് കഴിഞ്ഞ പുരുഷന്മാരിൽ വരെ കണ്ടുവരുന്ന ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.

കഴിഞ്ഞ ഒരു വർഷം എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ 250 അധികം പ്രോസ്റ്റേറ്റ് ക്യാൻസറിന് ഉള്ള ചികിത്സ ആണ് ഞങ്ങളുടെ ഈ ഒരു സെൻററിൽ ചെയ്തിട്ടുള്ളത് അധികം ഇൻസ്റ്റന്റ് ഇപ്പോൾ നമുക്ക് ഇടയിൽ കൂടി വരുന്നതുകൊണ്ട് തന്നെയാണ് ഞാൻ ഇന്ന് ഈ ഒരു വിഷയത്തെപ്പറ്റി നിങ്ങളുമായി സംസാരിക്കാം എന്ന് തീരുമാനിച്ചത് പ്രോസ്റ്റേറ്റ് ക്യാൻസറിനെ പറ്റി അറിയണമെന്ന് ഉണ്ടെങ്കിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്താണ് എന്നത് നമ്മൾ ആദ്യം തന്നെ മനസ്സിലാക്കിയിരിക്കണം. പ്രോസ്റ്റേറ്റ് എന്ന് പറഞ്ഞു കഴിഞ്ഞാൽ മൂത്രസഞ്ചിയുടെയും മൂത്ര കഴലയുടെയും താഴെയുള്ള ഒരു അവയവം ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.