ഇങ്ങനെ മരുന്ന് കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഷുഗർ മരുന്ന് ഇല്ലാതെ തന്നെ നമുക്ക് നോർമൽ ആക്കാൻ വേണ്ടി സാധിക്കും

നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ പ്രധാനമായും ചർച്ച ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് പ്രമേഹ രോഗം ആണ് പ്രമേഹ രോഗത്തെപ്പറ്റിയിട്ട് ഇന്ന് ധാരാളം ആയിട്ട് പല തെറ്റിദ്ധാരണകളും ഇന്ന് ആളുകൾക്ക് ഇടയിൽ ഉണ്ട് അതിൽ കുറച്ച് കാര്യങ്ങൾക്ക് ഉള്ള ഉത്തരം ആണ് ഞങ്ങൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ പങ്കുവയ്ക്കാൻ വേണ്ടി ആഗ്രഹിക്കുന്നത്. ഇപ്പോൾ 10 വർഷമായി പ്രമേഹ രോഗവുമായി നടക്കുന്ന വ്യക്തി ആണെങ്കിൽ കൂടി അവർക്ക് കഴിക്കേണ്ട ഭക്ഷണ ക്രമത്തെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചും ഭക്ഷണങ്ങളെക്കുറിച്ച് ഒന്നുംതന്നെ വ്യക്തമായ ഒരു ധാരണയില്ല അപ്പോൾ നമുക്ക് ആദ്യം തന്നെ അതിനെപ്പറ്റി വിശദീകരിക്കാം.

പ്രമേഹ രോഗിയും ഭക്ഷണക്രമവും എന്ന ഈ വിഷയത്തെക്കുറിച്ച് മുൻപ പല തവണയും നമ്മൾ സംസാരിച്ചിട്ടുള്ള ഒരു കാര്യമാണ് എന്നാൽ അതിനകത്ത് ഉള്ള പുതിയ കുറച്ചു കാര്യങ്ങൾ പുതിയ കുറച്ച് തലങ്ങൾ കൂടി ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാം എന്ന് കരുതുന്നു. അതാണ് ഇതിൽ നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് പ്രമേഹരോഗിക്ക് പൊതുവായിട്ട് ഊർജ്ജം കുറഞ്ഞ ഡയറക്ട് ആയിട്ട് ഉള്ള ഗ്ലൂക്കോസ് കുറഞ്ഞ ഭക്ഷണങ്ങളാണ് ഏറ്റവും നല്ലത് അതായത് അന്നജം കുറയ്ക്കുക പ്രോട്ടീൻ കൂട്ടുക ഫൈബർ കണ്ടന്റ് ഉള്ള ഭക്ഷണം കൂട്ടുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.