പലപ്പോഴും പലരീതിയിലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകുമ്പോൾ ആണ് നമ്മൾ ഇത് എന്തിൻറെ കുറവുമൂലം ആണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് അല്ലെങ്കിൽ ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ തങ്ങൾക്ക് ഉണ്ടാകുന്നത് ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്യാറുള്ളത്. ഇന്ന് ഈയൊരു വീഡിയോയിലൂടെ ഞാൻ നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് വൈറ്റമിൻ ഡിയുടെ കുറവ് മൂലം ശരീരത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാകുന്നത് അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഇത്തരത്തിൽ ഉണ്ടാകുന്ന വൈറ്റമിൻ ഡി യുടെ അഭാവം നമുക്ക് ഏതെല്ലാം രീതിയിൽ ഒക്കെയാണ് പരിഹരിക്കാൻ വേണ്ടി സാധിക്കുന്നത് എന്നതിനെപ്പറ്റി എല്ലാം ആണ്. മുൻപൊക്കെ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ.
അതായത് പണ്ട് ഒക്കെ ആണെങ്കിൽ ഒരു 50 വയസ്സിനുശേഷം ഉള്ള ആളുകളിൽ ഒക്കെയാണ് നമ്മൾ വൈറ്റമിൻ ഡി യുടെ കുറവ് കാണാൻ സാധിക്കുന്നത് അല്ലെങ്കിൽ ചില തരത്തിലുള്ള കണ്ടീഷൻ ഒക്കെ ഉള്ള ആളുകളെ ആണ് നമ്മൾ വൈറ്റമിൻ ഡിയുടെ കുറവ് സാധാരണയായി കാണാറുള്ളത് എന്നാൽ ഇന്നത്തെ കാര്യം അങ്ങനെയല്ല ഇന്ന് നമ്മൾ ഒരു പത്ത് വയസ്സുള്ള കുട്ടി പറയുന്നത് കേൾക്കാൻ വേണ്ടി സാധിക്കും അവിടെ കാലിന് ഒക്കെ വളരെയധികം വേദന ആണ് എന്ന് അപ്പോൾ ഇത്തരത്തിലുള്ള ആളുകൾ വരുമ്പോൾ നമ്മൾ അവർക്ക് ആവശ്യമായിട്ടുള്ള മെഡിക്കേഷൻസ് കൊടുത്തത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.