ദിവസവും എനിക്ക് ധാരാളം ഫോൺ കോളുകളിൽ ഏകദേശം ഒരു 10 ഫോൺകോൾ എങ്കിലും മുടികൊഴിച്ചാൽ സംബന്ധമായിട്ടുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആളുകൾ അതിനെപ്പറ്റി പരാതി പറയാൻ വേണ്ടി ആയിരിക്കും കാരണം കൂടുതൽ ഇതുപോലെ മുടികൊഴിച്ചിൽ ഉള്ള ആളുകൾ അവർ പലപ്പോഴും ഡോക്ടർമാരെ ചെന്ന് കാണുന്നുണ്ട് എന്നാൽ ഡോക്ടർമാർ അവർക്ക് വേണ്ട കുറച്ചു മരുന്നുകൾ കൊടുക്കുന്നു ആ മരുന്നുകൾ കഴിക്കുമ്പോൾ മുടികൊഴിച്ചിൽ ഭേദമാകുന്നു എന്ന് ഉണ്ടെങ്കിലും കുറച്ചു കഴിഞ്ഞാൽ ഇത് വീണ്ടും ആവർത്തിക്കപ്പെടുന്നു. ഒരു കാര്യം നമ്മൾ ഇതിൽ മനസ്സിലാക്കേണ്ടത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ മുടികൊഴിച്ചാൽ എന്ന് പറയുന്നത് നിങ്ങടെ ശരീരത്തിലെ ഏതെങ്കിലും.
ഒരു ഡിഫൻസ് അതായത് അത് ഒരു ചിലപ്പോൾ ഏതെങ്കിലും രീതിയിൽ ഉള്ള ഹോർമോണുകളുടെ കുറവ് മൂലം ആയിരിക്കാം അല്ല എന്ന് ഉണ്ടെങ്കിൽ, നമ്മളെ ബാധിക്കുന്ന ഏതെങ്കിലും ഒരു രോഗം ഏതെങ്കിലും രീതിയിൽ ഉള്ള ഒരു രോഗം നമ്മളെ ബാധിച്ച് പോയി അതിൻറെ ഒരു എഫക്ട് മൂലം ആയിരിക്കാം. അതുകൂടാതെ നമ്മുടെ ഭക്ഷണരീതി അതായത് നമ്മുടെ ഭക്ഷണത്തിൽ നിന്ന് നമ്മുടെ ഭക്ഷണത്തിലെ ഇത്തരത്തിലുള്ള പ്രോട്ടീനുകളുടെയോ മറ്റോ അഭാവം മൂലവും നമുക്ക് മുടികൊഴിച്ചിൽ ഉണ്ടാക്കാം പലപ്പോഴും നമ്മൾ ഇത്തരം പ്രശ്നങ്ങൾക്ക് വേണ്ടി ഡോക്ടറെ ചെന്ന് കാണും എന്ന് ഉണ്ടെങ്കിൽ ഡോക്ടർ നമുക്ക് ആ സമയത്ത് ഒരു പ്രതിവിധി നൽകും പക്ഷേ നമ്മുടെ ഭക്ഷണത്തിൽ നിന്ന് ലഭിക്കേണ്ട കാര്യങ്ങൾ മൂലമാണ് എന്ന് ഉണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.