വെറും 3 ദിവസം ഗ്ലിസറിൻ നമ്മുടെ മുഖത്ത് പുരട്ടിയാൽ

ഗ്ലിസറിൻ എന്ന് പറയുന്നത് നമ്മുടെ ചർമ്മത്തിന് വളരെയധികം സഹായകരമായിട്ടുള്ള നമ്മുടെ ചർമ്മത്തിലെ അഴുക്കുകൾ എല്ലാം കളയാൻ വേണ്ടി സഹായിക്കുന്ന ഒത്തിരി അധികം സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ഉപയോഗിക്കുന്ന സോപ്പ് അല്ലെങ്കിൽ മറ്റ് രീതിയിൽ ഉള്ള സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ഉപയോഗിക്കപ്പെടുന്ന ഇപ്പോൾ ഹെയർ റിമൂവ് ചെയ്യാൻ വേണ്ടിയിട്ടുള്ള തന്നെ ധാരാളമായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ്. അപ്പോൾ ഇതിൽ നിന്നെല്ലാം ഗ്ലിസറിൻ എന്ന് പറയുന്ന വസ്തു നമ്മുടെ ശരീരത്തിൽ വളരെയധികം നമ്മളെ ചർമത്തിന് വളരെയധികം നല്ലതാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും .

അതുകൊണ്ട് തന്നെ നമുക്ക് ഈ ഗ്ലിസറിൻ ഉപയോഗിച്ചുകൊണ്ട് ഒരു സ്ക്രബ്ബറും അതുപോലെതന്നെ നമുക്ക് ഒരു നൈറ്റ് ക്രീമും അതുപോലെ നമ്മുടെ സ്കിന്നിനെ ബാധിക്കുന്ന പലരീതിയിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആയിട്ട് അതായത് ഇപ്പോൾ നമ്മുടെ സ്കിന്നിനെ ബാധിക്കുന്ന അലർജി പ്രശ്നങ്ങളോ അല്ലെങ്കിൽ മെലാസമ പോലെയുള്ള പ്രശ്നങ്ങളോ ഫംഗൽ ഇൻഫെക്ഷൻ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം തന്നെ നമ്മുടെ നിന്ന് ഒരു പരിധിവരെ മാറ്റാൻ വേണ്ടി സഹായിക്കുന്ന കുറച്ച് ടിപ്പ് ആണ് ഞാൻ ഇന്ന് ഇവിടെ പറയാൻ വേണ്ടി പോകുന്നത് അപ്പോൾ നമ്മൾ ഉപയോഗിക്കുമ്പോൾ നമുക്ക് കുറച്ച് വാട്ടർ കണ്ടൻ കൂടി ചേർത്ത് ലിക്വിഡ് രൂപത്തിൽ ആയിട്ട് ഉള്ള ഗ്ലിസറിൽ ഉപയോഗിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് കുറച്ച് കുഴമ്പ് രൂപത്തിലുള്ള ഗ്ലിസറിൻ ഉപയോഗിക്കുന്നത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.